Kuwait Public Tenders Law; കുവൈറ്റിൽ പബ്ലിക് ടെൻഡർ നിയമം ഭേദഗതി ചെയ്തു; സർക്കാർ കരാർ പരിധി 10 ലക്ഷം ദിനാർ

Kuwait Public Tenders Law; പബ്ലിക് ടെൻഡറുകളുമായി ബന്ധപ്പെട്ട നിയമത്തിൽ സുപ്രധാന ഭേദഗതികൾ വരുത്തിക്കൊണ്ട് കുവൈത്ത് പുതിയ പ്രഖ്യാപനം നടത്തി. സർക്കാർ സംഭരണ നടപടികൾ കൂടുതൽ ലളിതമാക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനുമായി 2016-ലെ 49-ാം…