Etihad Rail Dubai stations; 30 മിനു‌ട്ടിൽ അബുദാബിയിലെത്താം! ഇത്തിഹാദ് റെയിലിൽ ദുബായിൽ 4 സ്റ്റേഷനുകൾ

Etihad Rail Dubai stations; ഇത്തിഹാദ് റെയിലും വരാനിരിക്കുന്ന ദുബായ്-അബുദാബി ഹൈസ്പീഡ് ട്രെയിനും ദുബായ് മെട്രോ ശൃംഖലയുമായി ബന്ധിപ്പിക്കുമെന്ന് ആർ.ടി.എ മേധാവി അറിയിച്ചു. ട്രെയിൻ മാർഗം ദുബായിലെത്തുന്ന യാത്രക്കാർക്ക് നഗരത്തിലെ വിവിധ…