Dubai smart parking; ദുബായ് ഹെൽത്ത് കേന്ദ്രങ്ങളിൽ പാർക്കിങ് ഇനി സ്മാർട്ടാകും; ആർക്കൊക്കെ സൗജന്യം? അറിയേണ്ടതെല്ലാം

Dubai smart parking; ദുബായ് ഹെൽത്ത് കേന്ദ്രങ്ങളിൽ സ്മാർട്ട് പെയ്ഡ് പാർക്കിങ് മാനേജ്‌മെന്റ് സംവിധാനം പ്രാബല്യത്തിൽ വന്നു. ദുബായിലെ പ്രമുഖ പബ്ലിക് പാർക്കിങ് സേവനദാതാക്കളായ ‘പാർക്കിൻ’ (Parkin) കമ്പനിയുമായി ചേർന്നാണ് പദ്ധതി…