വ്യൂസിനും ലൈക്കിനും വേണ്ടി ഇത്രയും ക്രൂരതയോ? വളർത്തുപൂച്ചയുടെ കഴുത്തിൽ കത്തിവെച്ച് ഭീഷണി, യുഎഇയിൽ മൃഗസ്നേഹികളുടെ പ്രതിഷേധം, പരാതി…

സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നതിനായി സ്വന്തം വളർത്തുപൂച്ചയെ ക്രൂരമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ പങ്കുവെച്ച യുവാവിനെതിരെ യുഎഇയിൽ വ്യാപക പ്രതിഷേധം. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ യുവാവിനെതിരെ നടപടി ആവശ്യപ്പെട്ട് നിരവധി പേർ ദുബായ്…