“ഒരു വീസ, ഒരൊറ്റ യാത്ര, ഏഴ് എമിറേറ്റുകൾ!”; യുഎഇ ചുറ്റിക്കാണാൻ 11 ദിവസത്തെ ‘ഗ്രാൻഡ് ടൂർ’ പാക്കേജ്

യുഎഇയിലെ ഏഴ് എമിറേറ്റുകളിലെയും പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ ഒരൊറ്റ യാത്രയിൽ ആസ്വദിക്കാൻ അവസരമൊരുക്കി പുതിയ ടൂറിസം പദ്ധതി. ‘യുഎഇ ഗ്രാൻഡ് ടൂർ’ എന്ന ദേശീയ ടൂറിസം പ്ലാറ്റ്ഫോമിനാണ് തുടക്കമായത്. ദുബായിൽ നടക്കുന്ന…