The Wadi Abu Dhabi; വാഹനങ്ങളില്ലാത്ത പുതിയ നഗരം; അബുദാബിയിൽ 600 കോടി ദിർഹത്തിന്റെ ‘വാദി’ പദ്ധതി പ്രഖ്യാപിച്ചു

The Wadi Abu Dhabi; അബുദാബിയിലെ യാസ് ഐലൻഡിൽ യാത്രാവേളകളിൽ വാഹനങ്ങളുടെ ബുദ്ധിമുട്ടുകളില്ലാതെ കാൽനടയായും സൈക്കിളിലും സഞ്ചരിക്കാൻ കഴിയുന്ന പുതിയ റെസിഡൻഷ്യൽ കമ്മ്യൂണിറ്റി വരുന്നു. 6 ബില്യൺ ദിർഹം ചെലവ് വരുന്ന…