ശമ്പളം ഇനി കൂടുതൽ സുരക്ഷിതമായി; കുവൈത്തിൽ സ്വകാര്യ മേഖല ജീവനക്കാർക്കായി പുതിയ സംവിധാനം

സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ശമ്പള വിതരണം കൂടുതൽ സുരക്ഷിതവും സുതാര്യവുമാക്കാൻ പുതിയ സംവിധാനം അവതരിപ്പിച്ച് കുവൈത്ത് സെൻട്രൽ ബാങ്ക്. കുവൈത്ത് വേജ് പേയ്‌മെന്റ് സിസ്റ്റം (KWPS) എന്ന സംവിധാനത്തിലൂടെ പ്രാദേശിക ബാങ്കുകൾ…