“അവൻ ഞങ്ങൾക്ക് ഒരു മകനെപ്പോലെയായിരുന്നു”;  രണ്ട് മാസം പിന്നിട്ടിട്ടും പ്രതീക്ഷ കൈവിടാതെ കുടുംബം; വളർത്തുനായയെ ലക്ഷകണക്കിന് രൂപ പാരിതോഷികം

അബുദാബിയിൽ കാണാതായ പ്രിയപ്പെട്ട വളർത്തുനായ ജിക്കുവിനെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ് ഒരു കുടുംബം. രണ്ട് മാസത്തിലേറെയായി ജിക്കുവിനെ കാണാതായിട്ടും പ്രതീക്ഷ കൈവിടാത്ത ഉടമ പ്രിയങ്ക തമാംഗും പ്രതിശ്രുതവരനും, നായയെ കണ്ടെത്തി സുരക്ഷിതമായി…