Malappuram native dies in Sharjah; പിഞ്ചോമനകളെ തനിച്ചാക്കി, അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങള്‍ക്കുള്ളിൽ മലയാളി യുവതിയെ തേടിയെത്തിയത് ദുരന്തം

Malappuram native dies in Sharjah; നാട്ടിലെ അവധിക്കാലം ആഘോഷിച്ച് പ്രവാസലോകത്തേക്ക് മടങ്ങിയെത്തി ദിവസങ്ങൾക്കകം മലയാളി യുവതി താമസസ്ഥലത്ത് കുഴഞ്ഞുവീണു മരിച്ചു. മലപ്പുറം സ്വദേശിനി അഫീന ബഷീർ (32) ആണ് ഷാർജയിലെ…