Kuwait anti-smoking; പുകയില ഉത്പന്നങ്ങൾക്കെതിരെ കർശന മുന്നറിയിപ്പുമായി കുവൈറ്റ്

 Kuwait anti-smoking; രാജ്യത്ത് പുകവലിക്കെതിരെയുള്ള ബോധവൽക്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി നിർണായക മുന്നറിയിപ്പുമായി കുവൈറ്റ് ആന്റി സ്മോക്കിംഗ് ആൻഡ് ക്യാൻസർ സൊസൈറ്റി. കുവൈറ്റിൽ പുകവലി ഉപേക്ഷിക്കുന്നവരുടെ നിരക്ക് 2024-ൽ ഏഴ് ശതമാനമായിരുന്നെങ്കിൽ ഇപ്പോൾ…