Etihad Rail Dubai Metro connection; കാറില്ലാതെ യാത്ര ചെയ്യാം: ഇത്തിഹാദ് റെയിലും ദുബായ് മെട്രോയും തമ്മിൽ പുതിയ കണക്ഷൻ

Etihad Rail Dubai Metro connection; ഇന്റർ-എമിറേറ്റ് ട്രെയിൻ യാത്രകളെ ദുബായ് മെട്രോയുടെ റെഡ് ലൈനുമായി ബന്ധിപ്പിക്കുന്ന പുതിയ യാത്രാസംവിധാനം വരുന്നു. സെപ്റ്റംബർ 30 മുതൽ ദുബായിൽ നിന്ന് ഇത്തിഹാദ് റെയിൽ…