Dubai traffic alert; ദുബായിലെ ഈ റോഡിൽ വാഹനാപകടം; ഗതാഗതക്കുരുക്ക്

Dubai traffic alert; വാഹനാപകടത്തെ തുടർന്ന് ദുബായ് അൽ ഇത്തിഹാദ് റോഡിൽ കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നതായി ദുബായ് പോലീസിന്റെ മുന്നറിയിപ്പ്. അൽ ഗർഹൂദ് പാലത്തിലേക്ക് പോകുന്ന ഭാഗത്താണ് അപകടം ഗതാഗതത്തെ ബാധിച്ചിരിക്കുന്നത്. ഈ…