Dubai to Sharjah traffic delays; ദുബായിൽ നിന്ന് ഷാർജയിലേക്ക് യാത്ര ചെയ്യുകയാണോ? പ്രധാന പാതകളിൽ ഗതാഗതക്കുരുക്കിന് സാധ്യത

Dubai to Sharjah traffic delays; ദുബായിൽ നിന്ന് ഷാർജയിലേക്ക് യാത്ര ചെയ്യുന്നവർ പ്രധാന പാതകളിൽ ഗതാഗത തടസ്സങ്ങൾ നേരിടാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഇരു എമിറേറ്റുകളെയും ബന്ധിപ്പിക്കുന്ന പ്രധാന യാത്രാ റൂട്ടുകളിലാണ്…