ജോലിക്കിടെയുണ്ടായ അപകടത്തിൽ കാൽ നഷ്ടപ്പെട്ടു, പോരാട്ടം തീരുന്നില്ല; മലയാളി പ്രവാസിക്ക് 1.7 കോടി രൂപ നഷ്ടപരിഹാരം

വാഹനാപകടത്തിൽ ഇടതുകാൽ മുട്ടിന് താഴെവച്ച് നഷ്ടപ്പെട്ട തിരുവനന്തപുരം വർക്കല സ്വദേശി സുധീറിന് 6,55,341 ദിർഹം നഷ്ടപരിഹാരം നൽകാൻ ദുബായ് കോടതി ഉത്തരവിട്ടു. ഏകദേശം 1.7 കോടി രൂപ വരുന്ന തുകയിൽ 6…