സെൽഫ് സ്‌പോൺസർഷിപ്പിലുള്ളവർക്ക് ആശ്വാസം; സിവിൽ സ്റ്റാറ്റസ് മാറ്റത്തിന് ഇനി ഓഫീസിൽ ക്യൂ നിൽക്കേണ്ട!

ആർട്ടിക്കിൾ 7 ബിസ് പ്രകാരം വ്യക്തിഗത സ്പോൺസർഷിപ്പിൽ കുവൈത്തിൽ കഴിയുന്നവർക്ക് സിവിൽ സ്റ്റാറ്റസുമായി ബന്ധപ്പെട്ട മാറ്റങ്ങൾ ഇനി ഓഫീസിലെത്താതെ തന്നെ ഓൺലൈനായി പൂർത്തിയാക്കാം. ഇതിനായി പുതിയ ഡിജിറ്റൽ സേവനം പബ്ലിക് അതോറിറ്റി…