Kuwait

വിനീത് ശ്രീനിവാസന്‍റെ പുതിയ പടം ‘ഒരു ജാതി ജാതക’ത്തിന് ഗള്‍ഫില്‍ വിലക്ക്

നടന്‍ വിനീത് ശ്രീനിവാസന്‍ നായകനായെത്തിയ ഒരു ജാതി ജാതകത്തിന് ഗള്‍ഫ് രാജ്യങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തി. എം മോഹനൻ സംവിധാനം ചെയ്ത ചിത്രം എൽജിബിടിക്യു+ കമ്മ്യൂണിറ്റിയെക്കുറിച്ചുള്ള പരാമർശങ്ങളുടെ പേരിലാണ് […]

Kuwait

കുവൈത്തിൽ ബാങ്ക് അക്കൗണ്ട് തുറക്കുന്നതിന് മിനിമം ശമ്പളം നിയന്ത്രണം മാറ്റി

കുറഞ്ഞ വരുമാനമുള്ള ജോലിക്കാരും വീട്ടുജോലിക്കാരും ഉൾപ്പെടെ എല്ലാ വിഭാഗം ഉപഭോക്താക്കൾക്കും ബാങ്ക് അക്കൗണ്ട് തുടങ്ങാൻ കുവൈത്ത് സെൻട്രൽ ബാങ്ക് ബാങ്കുകൾക്ക് നിർദ്ദേശം നൽകി. ശമ്പളമോ വരുമാനമോ കണക്കിലെടുത്ത്

Kuwait

പഴകിയ ഭക്ഷണം വിൽക്കാൻ ശ്രമം; പ്രവാസി പിടിയിൽ, കുവൈത്തിൽ നിന്ന് നാടുകടത്തും

കുവൈത്തിൽ പഴകിയ ഭക്ഷണം വിൽക്കാൻ ശ്രമിച്ച പ്രവാസിയെ പൊലീസ് അധികൃതർ പിടികൂടി. ജലീബ് അൽ ഷുയൂഖ് മേഖലയിൽ സുരക്ഷാ പരിശോധന നടത്തി വരുന്നതിനിടെയാണ് ഇയാൾ പിടിയിലാകുന്നത്. വൃത്തിയില്ലാത്ത

Kuwait

കുവൈത്തിൽ ഗാർഹികത്തൊഴിലാളി കീടനാശിനി കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു

കുവൈത്തിലെ ജഹ്റയിൽ ഗാർഹിക തൊഴിലാളി കീടനാശിനി കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ജഹ്‌റയിലെ സ്‌പോൺസറുടെ വീട്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച 35 കാരിയായ വീട്ടുജോലിക്കാരിയെ ചികിത്സയ്ക്കായി ജഹ്‌റ ആശുപത്രിയിലേക്ക് മാറ്റി.

Kuwait

കുവൈത്തിൽ വാഹനമോടിക്കുമ്പോൾ ഫോൺ ഉപയോഗിച്ചാൽ 300 ദിനാർ പിഴ, ഗുരുതര കേസുകൾ കോടതിയിലേക്ക് റഫർ ചെയ്യും

ഏപ്രിൽ 22 മുതൽ പ്രാബല്യത്തിൽ വരാനിരിക്കുന്ന പുതിയ നിയമത്തിൽ ട്രാഫിക് പിഴകൾ വർധിപ്പിക്കുന്നതിൻ്റെ പ്രധാന ലക്ഷ്യം ജനങ്ങളിൽ നിന്ന് പണം പിരിക്കുകയല്ല, ജീവൻ സംരക്ഷിക്കുകയാണെന്ന് ഏകീകൃത ഗൾഫ്

Uncategorized

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.620824 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 274.37 ആയി. അതായത്

Uncategorized

സ്കൂൾ തുറപ്പ്; ഗതാഗതം നിയന്ത്രിക്കാനൊരുങ്ങി ആഭ്യന്തര മന്ത്രാലയം

എല്ലാ അറബിക് സ്കൂളുകളിലെയും രണ്ടാം സെമസ്റ്റർ ഫെബ്രുവരി 2 ഞായറാഴ്ച ആരംഭിക്കുന്നതിനാൽ, റോഡിലെ തിരക്ക് കൂടാതെ ഗതാഗതം സുഗമമാക്കുന്നതിന് ഒരുങ്ങി ആഭ്യന്തര മന്ത്രാലയം.സ്‌കൂളുകൾ, ഹൈവേകൾ, ഇൻ്റർസെക്‌ഷനുകൾ, ട്രാഫിക്

Kuwait

ലൈംഗികാതിക്രമത്തിന് പിന്നാലെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചു, ശ്വാസം മുട്ടിച്ചു; സംസ്ഥാനത്ത് പോക്സോ അതിജീവിത നേരിട്ടത് ക്രൂരപീഡനം

ചോറ്റാനിക്കരയിലെ പോക്സോ അതിജീവിത നേരിട്ടത് ക്രൂരപീഡനമെന്ന് പോലീസ്. കൊച്ചിയിലെ സ്വകാര്യആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ (ജനുവരി 31) ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് മരണം സ്ഥിരീകരിച്ചത്. ആണ്‍സുഹൃത്തിന്‍റെ ക്രൂരഅക്രമം നേരിട്ടതിന് പിന്നാലെയാണ്

Kuwait, Latest News

എസി തകരാർ; ഉച്ചയ്ക്ക് 3 മണിക്ക് പോകേണ്ട വിമാനം, യാത്രക്കാരെല്ലാം കയറി; 8 മണിക്കൂറിന് ശേഷം റദ്ദാക്കി, വലഞ്ഞു യാത്രക്കാർ

എസി തകരാറായതിനെ തുടർന്ന് 3 മണിക്ക് പോകേണ്ട വിമാനം, യാത്രക്കാരെല്ലാം കയറിയതിന് ശേഷം 8 മണിക്കൂറിന് ശേഷം റദ്ദാക്കി. ഒമാന്‍ എയര്‍ വിമാനമാണ് പിന്നീട് റദ്ദാക്കിയത്. ഹൈദരാബാദില്‍

Kuwait

കുവൈറ്റിൽ എടിഎംലൂടെയുള്ള പണം പിൻവലിക്കലിൽ കുറവ്

കുവൈത്ത് വിപണിയിൽ ഡിജിറ്റൽ ഇടപാടുകളിൽ ഗുണപരമായ വർധനയും പണമിടപാടിലും എടിഎം പിൻവലിക്കലിലും കുറവും രേഖപ്പെടുത്തി. രാജ്യത്ത് ഇപ്പോഴും താരതമ്യേന ജനപ്രിയമായ എടിഎമ്മുകൾ വഴിയുള്ള പണം പിൻവലിക്കൽ കഴിഞ്ഞ

Scroll to Top