കനത്ത മഴയെ തുടർന്ന് രൂപപ്പെട്ട വെള്ളകെട്ടുകാരണം പണി കിട്ടിയിരിക്കുന്നത് ഓട്ടോമൊബൈൽ വർക്ക് ഷോപ്പുകൾക്കാണ്. ഞായറാഴ്ച വിവിധ തെരുവുകളിൽ കനത്ത മഴവെള്ളം കെട്ടിനിന്നതിന്റെ ഫലമായി നിരവധി വാഹനങ്ങൾ തകരാറിലായിരുന്നു, അതുകാരണം വാഹനം നന്നാക്കുവാൻ വേണ്ടി ഞായറാഴ്ച വൈകുന്നേരം മുതൽ രാജ്യത്തെ ഓട്ടോമൊബൈൽ വർക്ക് ഷോപ്പുകളിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. മാത്രമല്ല വെള്ളപ്പൊക്കത്തെത്തുടർന്ന് കാറുകളുടെ തകർന്നത് കാരണം നിരവധി പൗരന്മാരും താമസക്കാരും പരാതിപ്പെടുന്നത്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ. https://chat.whatsapp.com/E0vBSTorvm1GIfiS7qhHzY