കുവൈത്തിൽ കോവിഡ് രോഗികളുടെ വർധന തുടരുന്നു :ഇന്നത്തെ കണക്കുകൾ ഇങ്ങനെ
കുവൈറ്റ് സിറ്റി :രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 588 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു , ഇതോടെ കുവൈത്തിൽ കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 417723 ആയി ഉയർന്നു . 108 പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗമുക്തി നേടി. ഇന്നും കോവിഡ് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല . 17338 പുതിയ കോവിഡ് … Continue reading കുവൈത്തിൽ കോവിഡ് രോഗികളുടെ വർധന തുടരുന്നു :ഇന്നത്തെ കണക്കുകൾ ഇങ്ങനെ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed