കോവിഡും ഇൻഫ്ലുവൻസയും ഒരുമിച്ച്! ആശങ്ക ഉയർത്തി ‘ഫ്ലൊറോണ’ വരുന്നു

കോവിഡ്, ഒമിക്രോൺ ഭീതിക്കിടെ ആശങ്ക പടർത്തി ഫ്ലൊറോണയും. ഇസ്രയേലിൽ ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. കൊറോണയും ഇൻഫ്ലുവൻസയും ഒരുമിച്ചുണ്ടാകുന്ന രോ​ഗാവസ്ഥയാണ് ഫ്ലൊറോണ. അറബ് ന്യൂസാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.അതേസമയം, കോവിഡ് വരാൻ സാധ്യതയുള്ളവർക്കായി നാലാമത്തെ ഡോസ് വാക്സിന് ഇസ്രായേൽ അംഗീകാരം നൽകി. ഇത്തരത്തിൽ വാക്സിന് അം​ഗീകാരം നൽകുന്ന ആദ്യത്തെ രാജ്യമായി ഇസ്രയേൽ. ആരോഗ്യ മന്ത്രാലയത്തിന്റെ ഡയറക്ടർ … Continue reading കോവിഡും ഇൻഫ്ലുവൻസയും ഒരുമിച്ച്! ആശങ്ക ഉയർത്തി ‘ഫ്ലൊറോണ’ വരുന്നു