ജനുവരി 4 മുതൽ പിസിആർ ടെസ്റ്റിന് 72 മണിക്കൂർ സാധുത
ജനുവരി 4 മുതൽ പിസിആർ ടെസ്റ്റിന് 72 മണിക്കൂറോളം സാധുത നല്കാൻ കുവൈറ്റ് മന്ത്രിസഭ തീരുമാനം. രാജ്യത്ത് എത്തുന്നവർ 48 മണിക്കൂറിനുള്ളിലെ പി.സി.ആർ പരിശോധന നടത്തി കോവിഡ് മുക്തി തെളിയിക്കണമെന്ന മുമ്പുണ്ടായിരുന്ന ഉത്തരവിൽ ഇളവ് നൽകിയാണ് പുതിയ സമയ പരിധി അനുവദിച്ചിരിക്കുന്നത്ചൊവ്വാഴ്ച മുതൽ രാജ്യത്ത് ആരെങ്കിലും എത്തുകയാണെങ്കിൽ കൊറോണ വൈറസ് ഇല്ലെന്ന് തെളിയിക്കുന്ന നെഗറ്റീവ് പിസിആർ പരീക്ഷാ സർട്ടിഫിക്കറ്റ് സമർപ്പിച്ച ശേഷം മാത്രമേ യാത്രക്കാരെ കടത്തിവിടുകയുള്ളു എന്നും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ പറഞ്ഞു.കോവിഡ് വൈറസ് വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
https://chat.whatsapp.com/E0vBSTorvm1GIfiS7qhHzY
Comments (0)