കുവൈത്ത് സിറ്റി: രാജ്യത്തെ പി.സി.ആര് പരിശോധനാ നിരക്ക് പുതുക്കി ആരോഗ്യ മന്ത്രാലയം സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. സ്വകാര്യ ടെസ്റ്റിങ്ങ് ലാബുകളില്‍ പി.സി.ആര് പരിശോധനക്കായി ഈടാക്കുന്ന തുക 9 ദിനാറില്‍ കൂടരുതെന്നാണ് നിര്‍ദേശം. വരുന്ന ഞായറാഴ്ച മുതല്‍ പുതുക്കിയ പരിധിക്കുള്ളില്‍ മാത്രമേ തുക ഈടാക്കാന്‍ സാധിക്കൂ. ഇത് സംബന്ധിച്ച് ആശുപത്രികള്‍, സ്വകാര്യ ക്ലിനിക്കുകള്‍, ലബോറട്ടറികള്‍ എന്നിവയില്‍ പ്രവര്തിക്കുന്നവരെ അഭിസംബോധന ചെയ്താണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JVzVPf2Da8i1dwccFIbFA5
Related Posts
Kuwait Digital Signature Activation; പ്രവാസികൾ ശ്രദ്ധിക്കുക: കുവൈറ്റിൽ ഡിജിറ്റൽ ഒപ്പ് ആക്ടിവേറ്റ് ചെയ്യാൻ അധികൃതരുടെ അറിയിപ്പ്
US-Kuwait defense cooperation; പ്രതിരോധ ബന്ധം ശക്തമാക്കാൻ കുവൈത്തും അമേരിക്കയും; ഉന്നത സൈനിക ഉദ്യോഗസ്ഥർ കൂടിക്കാഴ്ച നടത്തി