
കുവൈത്തിൽ കോവിഡ് കേസുകൾ ഉയർന്നു തന്നെ തുടരുന്നു
പുതുതായി 504 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതോടെ കുവൈറ്റിൽ ആകെ മൊത്തം രോഗബാധിതരുടെ എണ്ണം 417,135 ആയി. രോഗമുക്തി നേടുന്നവരുടെ എണ്ണം 90 ൽ നിന്നും 411,680 ആയി വർദ്ധിച്ചു, മരണസംഖ്യ 2,468 ആയി മാറ്റമില്ലാതെ തുടരുകയാണെന്നും മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അൽ-സനദ് കുനയോട് അറിയിച്ചു.
നിലവിൽ 2987 പേർ ചികിത്സയിലുണ്ട്.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JVzVPf2Da8i1dwccFIbFA5
5.966,736 ദശലക്ഷത്തോളം വരുന്ന പരിശോധനകളിൽ 2.4 ശതമാനവും രോഗബാധിതരാണെന്നും ഡോ. അൽ-സനദ് പറഞ്ഞു.
Comments (0)