
പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി സുരക്ഷ ശക്തമാക്കി ആഭ്യന്തര മന്ത്രാലയം
പുതുവത്സര ആഘോഷങ്ങളോട് അനുബന്ധിച്ച് സംസ്ഥാനത്തുടനീളം സുരക്ഷ ശക്തമാക്കി ആഭ്യന്തര മന്ത്രാലയം. ഇതിനായി സുരക്ഷാ പദ്ധതി തയാറാക്കുന്നതിനായി ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ ഷെയ്ഖ് ഫൈസൽ നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് കൺട്രോൾ റൂം സന്ദർശിച്ചു.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JVzVPf2Da8i1dwccFIbFA5റിപ്പോർട്ട് പ്രകാരം രാജ്യത്തുടനീളം 850 സുരക്ഷാ പട്രോളിംഗുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. 24 മണിക്കൂറും നിരീക്ഷണത്തിനായി ആഭ്യന്തര മന്ത്രാലയത്തിലെ കൺട്രോൾ റൂമുമായി ഇവ ബന്ധിപ്പിച്ചിട്ടുണ്ട്
Comments (0)