കുവൈത്തിലേക്ക് ഓറഞ്ചിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച മയക്കുമരുന്ന് പിടികൂടി

കുവൈത്ത് സിറ്റി: ലെബനനില്‍ നിന്ന് കുവൈത്തിലേക്ക് വ്യാജ ഓറഞ്ചിനുള്ളില്‍ കടത്താന്‍ ശ്രമിച്ച ക്യാപ്റ്റഗണ്‍ ഗുളികകള്‍ പിടികൂടി. കുവൈത്ത് അധികാരികളും ലെബനനിലെ സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ നടത്തിയ കൃത്യമായ ആശയവിനിമയത്തിന്റെ ഫലമായാണ് ഇത്രയും മയക്കുമരുന്ന് രാജ്യത്തേക്ക് കടത്തുന്നത് തടയാന്‍ കഴിഞ്ഞത്. ബെയ്‌റൂട്ടിലെ തുറമുഖത്ത് നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ ഏതാണ്ട് ഒമ്പത് ദശലക്ഷം ക്യാപ്റ്റഗൺ ഗുളികകൾ പിടിച്ചെടുത്തു. കുവൈത്ത് … Continue reading കുവൈത്തിലേക്ക് ഓറഞ്ചിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച മയക്കുമരുന്ന് പിടികൂടി