കുവൈറ്റ് സിറ്റി: രാജ്യത്തെ കാലാവസ്ഥ വ്യതിയാനത്തെ കുറിച്ച് ജാഗ്രത പാലിക്കാൻ നിർദേശം നൽകി കുവൈറ്റ് ഫയർഫോഴ്‌സ് (കെഎഫ്എഫ്). രാജ്യത്തെ പൗരന്മാരും , താമസക്കാരും , കടലിൽ പോകുന്നവരും ക്യാമ്പ് ചെയ്യുന്നവരും എല്ലാം തന്നെ ഈ കാലാവസ്ഥ മാറ്റത്തിൽ ജാഗ്രത പാലിക്കണമെന്നും, അടിയന്തര സാഹചര്യമുണ്ടായാൽ 112 എന്ന നമ്പറിൽ വിളിക്കണമെന്നുമാണ് ശനിയാഴ്ച്ച കെഎഫ്എഫ് തങ്ങളുടെ വാർത്താക്കുറിപ്പിൽ അറിയിച്ചത്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ. https://chat.whatsapp.com/JVzVPf2Da8i1dwccFIbFA5
Related Posts
GCC Oil Strategy; ഹോർമുസ് കടലിടുക്കിനെ ഭയക്കേണ്ട; എണ്ണ കയറ്റുമതിക്ക് പുതിയ പാതകൾ നിർദ്ദേശിച്ച് കുവൈറ്റ് വിദഗ്ധൻ
Kuwait doctor arrest; കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അന്വേഷണം, പെട്ടത് മറ്റൊരു കേസില്‍; കുവൈത്തില്‍ ഡോക്ടര്‍ക്ക് കടുത്ത ശിക്ഷ വിധിച്ച് കോടതി