കുവൈറ്റ് സിറ്റി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1482 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു ഇതോടെ കുവൈത്തിൽ വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം 420796 ആയി ഉയർന്നു .കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 201 പേർ രോഗമുക്തി നേടി. . 22159 പുതിയ കോവിഡ് ടെസ്റ്റുകൾ നടത്തി. 6054 പേർ ചികിത്സയിലും, 9 പേർ തീവ്ര പരിചരണ വിഭാഗത്തിലുമാണ്. ഇന്നും മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല 6.7 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ. https://chat.whatsapp.com/D5gxAuU59jy9
Related Posts
Kuwait Weather Update; കുവൈറ്റിൽ പൊടിക്കാറ്റ് കുറയുന്നു; രാത്രിയോടെ അന്തരീക്ഷം തെളിയുമെന്ന് കാലാവസ്ഥാ വകുപ്പ്
Kuwait Living Cost Rise; കുവൈറ്റിൽ വിലക്കയറ്റം രൂക്ഷമാകുന്നു; ഭക്ഷ്യസാധനങ്ങൾക്കും യാത്രാചെലവിനും വില വർദ്ധിച്ചു; പ്രവാസികൾ പ്രതിസന്ധിയിൽ
Kuwait Traffic Violations; കുവൈറ്റ് നിരത്തുകളിൽ വ്യാപക പരിശോധന; ഒരാഴ്ചക്കിടെ കുടുങ്ങിയത് 23,000-ലധികം പേർ