വഴിയാത്രക്കാരെ മദ്യലഹരിയിൽ വെട്ടുകത്തി ഉപയോഗിച്ച് ഭീഷണിപ്പെടുത്തി; പ്രവാസി അറസ്റ്റിൽ
കുവൈറ്റിൽ വഴിയാത്രക്കാരെ മദ്യലഹരിയിൽ വെട്ടുകത്തി ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയ പ്രവാസി അറസ്റ്റിൽ. ഗാർഡായി ജോലി ചെയ്യുന്ന ഒരു പ്രവാസിയാണ് അബോധാവസ്ഥയിലായ നിലയിൽ കണ്ടെത്തിയത്. ഇയാളെ അൽ-സുബിയ പോലീസ് ആണ് […]