മക്ക, മദീന ഹറമുകളിൽ 7 നും അതിനു മുകളിലും പ്രായമായ കുട്ടികൾക്കു പ്രവേശിക്കാം. ഹജ്, ഉംറ മന്ത്രാലയമാന് ഇക്കാര്യം അറിയിച്ചത്. എന്നാൽ ആരോഗ്യ സ്ഥിതി തവക്കൽനയിൽ ഇമ്മ്യൂൺ ആയിരിക്കണം. കോവിഡ് കാരണം രണ്ട് പള്ളികളിലേക്കും പ്രവേശനം 12 വയസ്സിനു മുകളിലുള്ളവർക്ക് മാത്രമായി നിയന്ത്രിച്ചിരുന്നു. 8 വയസ്സുള്ള കുട്ടിയെ പ്രവാചക പള്ളിയിലേക്കു കൊണ്ടുപോകാനുള്ള സാധ്യതയെക്കുറിച്ചുള്ള അന്വേഷണത്തിനു മറുപടിയായിട്ടാണ് മന്ത്രാലയത്തിന്റെ പ്രതികരണം. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JGMXb37HQMs9UAK68QShar
Related Posts
Kuwait Weather Update; കുവൈറ്റിൽ പൊടിക്കാറ്റ് കുറയുന്നു; രാത്രിയോടെ അന്തരീക്ഷം തെളിയുമെന്ന് കാലാവസ്ഥാ വകുപ്പ്
Kuwait Living Cost Rise; കുവൈറ്റിൽ വിലക്കയറ്റം രൂക്ഷമാകുന്നു; ഭക്ഷ്യസാധനങ്ങൾക്കും യാത്രാചെലവിനും വില വർദ്ധിച്ചു; പ്രവാസികൾ പ്രതിസന്ധിയിൽ
Kuwait Traffic Violations; കുവൈറ്റ് നിരത്തുകളിൽ വ്യാപക പരിശോധന; ഒരാഴ്ചക്കിടെ കുടുങ്ങിയത് 23,000-ലധികം പേർ