കുവൈത്തിൽ ഒഴിഞ്ഞു കിടക്കുന്ന അപ്പാർട്ടുമെൻ്റുകളുടെ എണ്ണത്തിൽ കുറവ്
കുവൈത്തിൽ കഴിഞ്ഞ വർഷം അവസാനത്തോടെ ഒഴിഞ്ഞു കിടക്കുന്ന അപ്പാർട്ടുമെൻ്റുകളുടെ എണ്ണത്തിൽ 26.4% കുറവുണ്ടായതായി റിപ്പോർട്ട്. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ അധികൃതരാണ് ഇത് സംബന്ധിച്ച സ്ഥിതിവിവരക്കണക്കുകൾ […]