കുവൈറ്റിലെ സാൽമിയ ഏരിയയിൽ നടത്തിയ പരിശോധന കാമ്പെയ്‌നിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി. മയക്കുമരുന്ന് ഉപയോഗിക്കുന്നവരെയും ഗതാഗത നിയമലംഘനങ്ങളും, താമസനിയമ ലംഘനങ്ങളും നടത്തുന്നവരെയും കണ്ടെത്തി. 370 ട്രാഫിക് നിയമലംഘനങ്ങളും, മയക്കുമരുന്ന് ദുരുപയോഗം ചെയ്തതിന് രണ്ട് പേരെയും, താമസാവകാശ ലംഘനത്തിന് മറ്റ് രണ്ട് പേരെയും അറസ്റ്റ് ചെയ്തു. സുരക്ഷാ പരിശോധനയ്ക്കിടെ ഡ്രൈവിംഗ് ലൈസൻസില്ലാതെ കാർ ഓടിച്ച ഈജിപ്ഷ്യൻ പ്രവാസിയെയും പിടികൂടി. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JGMXb37HQMs9UAK68QShar