സ്പാനിഷ് തലസ്ഥാനമായ മാഡ്രിഡിലേക്ക് ജൂൺ 11 മുതൽ ആഴ്ചയിൽ മൂന്ന് വാണിജ്യ വിമാനങ്ങൾ വീതം ഷെഡ്യൂൾ നടത്തുമെന്ന് കുവൈറ്റ് എയർവേസ് കോർപ്പറേഷൻ അറിയിച്ചു. കുവൈറ്റ് എയർവേയ്സ് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ സർവീസ് നടത്തുമെന്ന് കെഎസി ഡയറക്ടർ ബോർഡ് ചെയർമാൻ അലി അൽ ദുഖാൻ പറഞ്ഞു. ചരിത്രപരവും, സാംസ്കാരികവുമായ സ്ഥലങ്ങൾ ഉള്ളതിനാൽ, യാത്രക്കാരുടെ ആവശ്യം കണക്കിലെടുത്തും, കുവൈറ്റ് എയർവേയ്സിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യസ്ഥാനങ്ങളിലൊന്നായതിനാൽ വിദഗ്ദ്ധ പഠനത്തിന് ശേഷമാണ് മാഡ്രിഡ് ലക്ഷ്യസ്ഥാനം തിരഞ്ഞെടുത്തതെന്ന് അൽ-ദുഖാൻ കൂട്ടിച്ചേർത്തു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JGMXb37HQMs9UAK68QShar
Related Posts
Kuwait Eviction Ruling; താമസക്കാരെ ഒഴിപ്പിക്കാനാവില്ല; അതോറിറ്റിയുടെ ഉത്തരവ് റദ്ദാക്കി കുവൈറ്റ് ഭരണപരിഹാര കോടതി
Kuwait Cooperative Societies; ഭക്ഷ്യസുരക്ഷയിൽ വിട്ടുവീഴ്ചയില്ല; കുവൈറ്റിലെ സഹകരണ സംഘങ്ങളിൽ വ്യാപക പരിശോധന, കർശന മുന്നറിയിപ്പുമായി മന്ത്രാലയം
Kuwait Largest Drug Bust; കുവൈറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ലഹരിവേട്ട; 4000 കോടിയിലധികം രൂപയുടെ മയക്കുമരുന്ന് ശേഖരം പിടികൂടി