ജഹ്‌റയിൽ ഏഷ്യൻ പ്രവാസി ഓടിച്ച കാർ ഇന്ത്യൻ റെസ്റ്റോറന്റിലേക്ക് ഇടിച്ചു കയറി. റെസ്റ്റോറന്റിന്റെ മുൻഭാഗത്തിന് വൻ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. റെസ്റ്റോറന്റിന് മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനം, പിന്നിലേക്ക് മാറ്റുന്നതിന് പകരം ആക്സിലേറ്ററിൽ ചവിട്ടി റെസ്റ്റോറന്റിന്റെ മുൻഭാഗത്തേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വലിയ കേടുപാടുകൾ സംഭവിച്ചു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KyeGlpbpili1uwhl3oMe22
Related Posts
കുവൈത്തിൽ നിർമ്മാണ സൈറ്റുകളിൽ മിന്നൽ പരിശോധന; നിയമം ലംഘിച്ചവർക്ക് ‘പണികിട്ടി’, സ്ഥാപനങ്ങൾക്ക് നോട്ടീസ്!