കുവൈറ്റിൽ മയക്കുമരുന്ന് റെയ്ഡിനിടെ പിടിച്ചെടുത്തത് 77 തോക്കുകൾ
കുവൈറ്റിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ മയക്കുമരുന്ന് റെയ്ഡിനിടെ യന്ത്രത്തോക്കുകൾ ഉൾപ്പെടെ 77 തോക്കുകൾ പിടിച്ചെടുത്തതായി മയക്കുമരുന്ന് വിരുദ്ധ ജനറൽ ഡിപ്പാർട്ട്‌മെന്‍റ് വൃത്തങ്ങൾ അറിയിച്ചു. തോക്കുകൾക്കൊപ്പം ടൺ കണക്കിന് […]