
പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി
കൊട്ടാരക്കര വാളകം, വൈക്കൽ മേലെ ചാരുവിള വീട്ടിൽ ജോൺ-തങ്കമ്മ ദമ്പതികളുടെ മകൻ ബിജു ജോൺ കുവൈറ്റിലെ സബ ആശുപത്രിയിൽ മരണപ്പെട്ടു. കുവൈറ്റിലെ അൽ ധനാ കമ്പനിയിലെ സ്റ്റാഫായിരുന്നു. ഭാര്യ: ബിന്ദു ബിജു, മക്കൾ: ദയ ബിജു, ജെറിൻ ബിജു. സംസ്കാരം പിന്നീട് നാട്ടിൽ നടത്തപ്പെടും. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CHN4TE3RzOIK1acOBvtoy0
Comments (0)