86 കഞ്ചാവ് തൈകളും, 770 വിത്തുകളുമായി പ്രവാസി അറസ്റ്റിൽ

കുവൈറ്റിൽ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഫോർ ഡ്രഗ് കൺട്രോൾ (ജിഡിഡിസി) ക്രിമിനൽ സെക്യൂരിറ്റി വിഭാഗം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 86 മരിജുവാനയുടെ തൈകളും, കഞ്ചാവ് കൃഷിക്കായി പ്രത്യേകം തയ്യാറാക്കിയ 770 വിത്തുകളും കൈവശം വച്ചിരുന്ന ഈജിപ്ഷ്യൻ പൗരനെ പിടികൂടിയതായി ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. പബ്ലിക് പ്രോസിക്യൂഷനിൽ നിന്ന് … Continue reading 86 കഞ്ചാവ് തൈകളും, 770 വിത്തുകളുമായി പ്രവാസി അറസ്റ്റിൽ