മാർച്ച് 16ന് കുവൈറ്റിൽ രാത്രിയും പകലും തുല്യ ദൈർഘ്യം

കുവൈറ്റിൽ മാർച്ച് 16 ബുധനാഴ്ച പകലും രാത്രിയും തുല്യ ദൈർഘ്യത്തിന് സാക്ഷ്യം വഹിക്കും, പകൽ സമയം 12 മണിക്കൂറും, അതേ മണിക്കൂറുകളാണ് രാത്രിയിലുമുള്ളത്. മാർച്ച് 16 ബുധനാഴ്ച സൂര്യോദയം പുലർച്ചെ 5.57 നും സൂര്യാസ്തമയം വൈകുന്നേരം 5.57 നും ആയിരിക്കുമെന്ന് അൽ-ഒജൈരി സയന്റിഫിക് സെന്ററിലെ പബ്ലിക് റിലേഷൻസ് ഡയറക്ടർ ഖാലിദ് അൽ-ജമാൻ അറിയിച്ചു. ഈ കാലയളവിൽ … Continue reading മാർച്ച് 16ന് കുവൈറ്റിൽ രാത്രിയും പകലും തുല്യ ദൈർഘ്യം