ദേശീയ ദിന അവധികൾക്ക് ശേഷം പൗരന്മാരിലും, താമസക്കാരിലും ബൂസ്റ്റർ ഡോസിന്റെ ആവശ്യം വർദ്ധിച്ചു. മിഷ്റഫിലെ കുവൈറ്റ് വാക്സിനേഷൻ സെന്ററിൽ തിരക്കാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. കണക്കുകൾ പ്രകാരം, മാർച്ച് 7 തിങ്കളാഴ്ച വരെ ബൂസ്റ്റർ ഡോസ് സ്വീകരിച്ച ആളുകളുടെ എണ്ണം ഏകദേശം 940,000 ആയി. രണ്ട് ഡോസ് എടുത്തവരുടെ എണ്ണം 3,278,073-ഉം, ആദ്യ ഡോസ് സ്വീകരിച്ചവരുടെ എണ്ണം 3,395,776-ഉം ആയി. 5 മുതൽ 11 വയസ്സുവരെയുള്ള 12.770 കുട്ടികളും കുവൈറ്റിൽ വാക്സിൻ സ്വീകരിച്ചു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/Cm7zdipTgHL03KbEmwZxTU
Related Posts
Kuwait Weather Update; കുവൈറ്റിൽ പൊടിക്കാറ്റ് കുറയുന്നു; രാത്രിയോടെ അന്തരീക്ഷം തെളിയുമെന്ന് കാലാവസ്ഥാ വകുപ്പ്
Kuwait Living Cost Rise; കുവൈറ്റിൽ വിലക്കയറ്റം രൂക്ഷമാകുന്നു; ഭക്ഷ്യസാധനങ്ങൾക്കും യാത്രാചെലവിനും വില വർദ്ധിച്ചു; പ്രവാസികൾ പ്രതിസന്ധിയിൽ
Kuwait Traffic Violations; കുവൈറ്റ് നിരത്തുകളിൽ വ്യാപക പരിശോധന; ഒരാഴ്ചക്കിടെ കുടുങ്ങിയത് 23,000-ലധികം പേർ