കൂടുതൽ പ്രതിഭകളെയും നിക്ഷേപങ്ങളെയും രാജ്യത്തേക്ക് ആകർഷിക്കുന്നതിനായി പുതിയ സ്ഥിര താമസ വിസ അവതരിപ്പിച്ച് ബഹ്റൈൻ. പ്രാദേശിക സാമ്പത്തിക മത്സരങ്ങൾക്കിടയിലും കൂടുതൽ വഴക്കമുള്ള ദീർഘകാല വിസകൾ വാഗ്ദാനം ചെയ്യുന്നത് ഗൾഫ് രാജ്യങ്ങളുടെ പ്രവണതയാണ്.…
വിദേശത്തു നിന്ന് കുവൈറ്റിലേക്ക് വരുന്ന യാത്രക്കാർക്ക് പിസിആർ ടെസ്റ്റ് നെഗറ്റീവ് റിസൾറ്റിന്റെ ആവശ്യകത റദ്ദാക്കാൻ നിർദ്ദേശം. സിവിൽ വ്യോമയാന അധികൃതരാണു കോവിഡ് എമർജ്ജൻസി കമ്മിറ്റിയുടെ പരിഗണക്കായി ഇക്കാര്യം സമർപ്പിച്ചിരിക്കുന്നത്. കുവൈറ്റിൽ നിലവിൽ…
കുവൈത്ത് സിറ്റി: സ്കൂൾ അധ്യയന വര്‍ഷത്തെ രണ്ടാം സെമസ്റ്റർ ആരംഭിക്കുന്നത് വിദ്യാഭ്യാസ മന്ത്രാലയം വീണ്ടും നീട്ടി. 2022 മാർച്ച് 6 വരെ മാറ്റിവയ്ക്കാനാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിലവിലെ തീരുമാനം. ഈ വര്‍ഷത്തേക്കുള്ള…
കുവൈത്ത് സിറ്റി: വാണിജ്യ സമുച്ചയത്തിൽ അതിക്രമം കാണിക്കുകയും സന്ദർശകരെ കൈയേറ്റം ചെയ്യുകയും ചെയ്ത ജോർഡൻ പൗരനെ അറസ്റ്റിൽ. അഹ്മദി ഗവർണറേറ്റിലെ വാണിജ്യ സമുച്ചയത്തിലായിരുന്നു മയക്കുമരുന്ന് ഉപയോഗിച്ച് സ്വബോധം നഷ്ടപ്പെട്ട ജോർഡൻ പൗരന്റെ…
നാട്ടിലേക്ക് യാത്ര തിരിച്ച പ്രവാസി (expartiate) മലയാളി വിമാനത്താവളത്തില്‍ കുഴഞ്ഞു വീണ് മരിച്ചു. തൃശൂര്‍ മുക്കാട്ടുകര നെറ്റിശ്ശേരി നെല്ലിപ്പറമ്പില്‍ ഗിരീഷ് (57) ആണ് മരിച്ചത്. നാട്ടിലേക്ക് പോകാനായി ദമാം വിമാനത്താവളത്തിലെത്തിയ(dammam airport)…
കുവൈത്ത് സിറ്റി: ലതാ മങ്കേഷ്ക്കറിന്റെ മരണത്തില്‍ അനുശോചനം പ്രകടിപ്പിച്ച് കുവൈത്തിലെ ഇന്ത്യൻ എംബസിയിൽ ദേശീയ പതാക പകുതി താഴ്ത്തി. തുടർന്നും രണ്ടു ദിവസം ലത മങ്കേഷ്കറോടുള്ള ബഹുമാന സൂചകമായി ദേശീയ പതാക…
കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4294 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു , ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം 583113 ആയി…
കുവൈത്ത് സിറ്റി: വ്യാജരേഖ ചമച്ച കേസിൽ കുവൈത്ത് രാജകുടുംബാംഗത്തിന് കോടതി മൂന്നുവർഷം തടവുശിക്ഷ വിധിച്ചു. ശമ്പള വർധനവിനായി സർവകലാശാല ബിരുദ സർട്ടിഫിക്കറ്റ് കൃത്രിമമായി ഉണ്ടാക്കിയ കേസിൽ ക്രിമിനൽ കോടതിയാണ് വനിതക്ക് മൂന്നുവർഷം…
കുവൈറ്റിലെ പൗരന്മാർക്കും താമസക്കാർക്കും ഏറെ പ്രയോജനകരമാകുന്ന ആപ്പാണ് കുവൈറ്റ് ഡിജിറ്റൽ ഐ.ഡി.ഈ ആപ്പ് വഴി കുവൈറ്റ് സ്റ്റേറ്റിലെ പൗരന്മാർക്കും താമസക്കാർക്കും എല്ലാ ആവശ്യങ്ങൾക്കും ഉപയോഗിക്കാവുന്ന ഒരു ഡിജിറ്റൽ ഐഡി ആപ്പ് വഴി…
60 വയസും അതിൽ കൂടുതലുമുള്ള ബിരുദധദാരികളല്ലാത്ത പ്രവാസികൾക്ക് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയ്ക്ക് പുറമെ വർക്ക് പെർമിറ്റ് പുതുക്കുന്നതിന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അനുമതി നൽകിയിരുന്നു. എന്നാൽരാജ്യത്തെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ്…
കുവൈറ്റിലെ പ്രമുഖ കമ്പനിയിലേക്ക് 15 ഇലക്ട്രിഷ്യൻ, ഇഎൽവി ഇൻസ്ട്രമെന്റ് ടെക്നിഷ്യൻ എന്നീ തസ്തികകളിലേക്ക് ഒഴിവുകൾ. ഐടിഐ, ഡിപ്ലോമ, ബിഇ, ബിടെക് തുടങ്ങിയ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന ഇമെയിൽ…
1) സീനിയർ ഫിനാൻഷ്യൽ അനലിസ്റ്റ്സ്ഥാനാർത്ഥി ആവശ്യകതകൾ:ബാച്ചിലേഴ്സ് ഡിഗ്രി.10 വർഷത്തെ പരിചയം.എംഎസ് ഓഫീസ് സൊല്യൂഷനുകളെക്കുറിച്ചുള്ള അറിവ് (എക്സൽ, വിബി)തൊഴിൽ തരം: മുഴുവൻ സമയവും 2) അക്കൗണ്ടന്റ്സ്ഥാനാർത്ഥി ആവശ്യകതകൾ:ബാച്ചിലേഴ്സ് ഡിഗ്രി.5-7 വർഷത്തെ പരിചയംഎംഎസ് ഓഫീസ്…
ലബനാനിൽ ഒന്നരലക്ഷം മയക്കുമരുന്ന് പിടിക്കൂടി. കുവൈത്തിലേക്ക് കടത്താനിരുന്ന മയക്കുമരുന്ന് ഗുളികയാണ് ലബനാൻ കസ്റ്റംസ് അധികൃതർ പിടികൂടിയത്. 27 കിലോഗ്രാം മയക്കുമരുന്ന് ഗുളികയാണ് ചോക്ലേറ്റ് പൊതികളിലാക്കി കടത്താൻ ശ്രമിച്ചത്.കഴിഞ്ഞ മാസം ഓറഞ്ചുകൾക്കിടയിലാക്കി കുവൈത്തിലേക്ക്…
ഡെലിവറി ആപ്പുകൾ അധിക നിരക്ക് ഈടാക്കുന്നതിനെതിരെ കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. റസ്റ്റാറൻറുകളുടെ ഇൻവോയ്സിൽ കാണിച്ച തുകയേക്കാൾ അധികം തുക ഓർഡർ, സർവിസ്, ഡെലിവറി എന്നിവക്ക് ഈടാക്കാൻ പാടില്ല. അംഗീകരിച്ച…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തൊഴിൽ വിപണി സ്ഥിതിവിവരക്കണക്ക് അനുസരിച്ച്, തൊഴിൽ വിപണിയിൽ കുവൈത്തികളുടെ ശരാശരി പ്രതിമാസ വേതനം 1,490 ദിനാറും കുവൈത്തികൾ അല്ലാത്തവരുടെത് 331 ദിനാറും. പൊതുമേഖലയിലെ കുവൈത്തികളുടെ ശരാശരി…
കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ് സാമൂഹ്യകാര്യ-സാമൂഹ്യ വികസന മന്ത്രിയും ഭവന, നഗര വികസന സഹമന്ത്രിയുമായ മുബാറക് സെയ്ദ് അൽ-ആരോ അൽ-മുതൈരിയുമായി കൂടിക്കാഴ്ച നടത്തി. പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി പ്രത്യേക ക്രമീകരണങ്ങൾ…
സമീപകാല തൊഴിൽ വിപണി സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, ഈജിപ്ഷ്യൻ സമൂഹം ഇന്ത്യക്കാരെ മറികടന്ന് കുവൈറ്റ് ലേബർ മാർക്കറ്റിൽ ആദ്യമായി ഒന്നാമതെത്തി. കണക്കുകൾ പ്രകാരം, രാജ്യത്തെ തൊഴിൽ വിപണിയിൽ ഈജിപ്ഷ്യൻ സമൂഹം ഒന്നാം സ്ഥാനത്താണ്,…
കുവൈത്ത് സിറ്റി :കുവൈത്ത് സർക്കാർ കോവിഡ് മുന്നണിപ്പോരാളികൾക് പ്രതിഫലം നൽകുന്നതിനായി പ്രഖ്യാപിച്ച തുക കുവൈത്ത് സെൻട്രൽ ബാങ്ക് എല്ലാ പ്രാദേശിക ബാങ്കുകളിലെയും അവരുടെ അക്കൗണ്ടുകളിലേക്ക് ഇതിനകം കൈമാറിയതായി പ്രാദേശിക പത്രം റിപ്പോർട്ട്…
കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4232 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു , ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം578819 ആയി ഉയർന്നു.…
കുവൈത്ത് സിറ്റി: ഇറാഖ് അധിനിവേശത്തിൽ നിന്ന് വിമോചനം നേടിയതിന്റെ സ്മാരകമായി കുവൈത്ത് സിറ്റിയിൽ 1996 മാർച്ച് പത്തിന് ഉൽഘടനം നടത്തിയ ലിബറേഷൻ ടവറിൽ ഇന്നുമുതൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചു. പ്രവേശനാനുമതി…
കുവൈത്ത് സിറ്റി: കോവിഡ് ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ സ്കൂളുകൾക്ക് ബസ് സൗകര്യം ഒരുക്കുന്നതിനായി ഏകദെശം 25 ദശലക്ഷം ദീനാർ ചെലവിൽ വിദ്യാഭ്യാസ മന്ത്രാലയം നാലു കമ്പനികളുമായി കരാറിലെത്തും. ബസ് സൗകര്യമൊരുക്കുന്നതിനായി നിലവിൽ…
കുവൈത്ത് സിറ്റി: വെള്ളവും വൈദ്യുതിയും മോഷ്ടിക്കുന്നവർക്കെതിരെ കർശന നടപടികളുമായി ജല, വൈദ്യുതി മന്ത്രാലയം. വെള്ളവും വൈദ്യുതിയും മോഷ്ടിക്കുന്നത് തടയാൻ ജല, വൈദ്യുതി മന്ത്രാലയത്തിലെ ജുഡീഷ്യൽ കൺട്രോൾ ടീം ഉപമേധാവി അഹ്മദ് അൽ…
2022-23 സാമ്പത്തികവര്‍ഷം Fiscal year ഇ പാസ്പോര്‍ട്ട് E Passport സംവിധാനം ഉടന്‍ അവതരിപ്പിക്കുമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്. സാധാരണ പാസ്പോര്ട്ടുകളെ അപേക്ഷിച്ച് ഇ- പാസ്പോര്ട്ടുകള് E-passports compared to passports…
കുവൈത്തിൽ ഡിസംബർ അവസാനവാരത്തോട് കൂടി വ്യാപകമായ ഒമിക്രോൺ തരംഗം നിലവിൽ കെട്ടടങ്ങുന്നതായി ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തൽ. രാജ്യത്തെ നിലവിലെ ആരോഗ്യ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട വിവിധ ഘടകങ്ങൾ വിലയിരുത്തിയ ശേഷമാണു മന്ത്രാലയം ഇത്തരമൊരു…
1890-ൽ കുവൈറ്റിൽ ആദ്യമായി സ്ഥാപിതമായ ഒരു ഡൈനാമിക് ഫാമിലി ഉടമസ്ഥതയിലുള്ള സംരംഭമാണ് അൽഷയ ഗ്രൂപ്പ്. വളർച്ചയുടെയും നവീകരണത്തിന്റെയും സ്ഥിരതയുള്ള റെക്കോർഡോടെ, ലോകത്തിലെ മുൻനിര ബ്രാൻഡ് ഫ്രാഞ്ചൈസി ഓപ്പറേറ്റർമാരിൽ ഒന്നാണ് അൽഷയ ഗ്രൂപ്പ്,…
കുവൈത്ത് സിറ്റി: കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കുവൈത്തിൽ നിന്നും 97,802 ഇന്ത്യക്കാർ മടങ്ങിയെത്തിയതായി വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കർ പറഞ്ഞു. രാജ്യസഭയിൽ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത് ഇന്ത്യൻ…
കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4445 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു , ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം574587 ആയി ഉയർന്നു.…
അനാവശ്യ കോളുകൾ ഫോണിൽ വരുന്നത് തടയാനും, ഫോൺ എടുക്കുന്നതിന് മുൻപ് തന്നെ ആരാണ് വിളിക്കുന്നതെന്ന് അറിയാനും നമ്മെ സഹായിക്കുന്ന ഒരു കിടിലൻ ആപ്പ് ആണ് ട്രൂ കോളർ. ടെലിമാർക്കറ്റർമാർ, സ്പാമർമാർ, മറ്റ്…
കോവിഡ് മുന്നണി പോരാളികൾക്കുള്ള ഭക്ഷ്യവസ്തുക്കൾ അടക്കമുള്ളവയുടെ വിതരണം മാർച്ച് ആറ് മുതൽ ആരംഭിക്കും. ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങളാണ് ഈ കാര്യം അറിയിച്ചത്. ദേശീയ ദിനവും ഇസ്രാ, മിറാജ് അവധിദിനങ്ങളും അവസാനിച്ചതിന് ശേഷമാണ്…
ട്രാഫിക്ക് വിഭാഗം രാജ്യ വ്യാപകമായി നടത്തിയ കർശന വാഹന പരിശോധനയിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി. ഫോൺ ഉപയോഗിച്ച് വാഹനം ഓടിച്ചതിന് 335 നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്. സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് 304…
ജലീബ് അൽ ശുയൂഖിൽ മാൻപവർ അതോറിറ്റിയും ആഭ്യന്തരമന്ത്രാലയ ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ പരിശോധനയിൽ 30 താമസ നിയമലംഘകരെ അറസ്റ്റ് ചെയ്തു. റസ്റ്റാറൻറ്, ഫാക്ടറി, വ്യാപാരകേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. അനധികൃത ഫർണിച്ചർ…
കോവിഡ് പ്രതിരോധ മാർഗ്ഗനിർദേശങ്ങൾ ലംഘിച്ചതിന് 1000 പേർക്കെതിരെ നിയമനടപടി. കോവിഡ് പ്രതിരോധ മാർഗനിർദേശങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ രൂപവത്കരിച്ച പ്രത്യേക സംഘം നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്. സ്ഥാപനങ്ങളിൽ തൊഴിലാളികൾ കോവിഡ് പ്രതിരോധ…
അബുദാബി∙ ഇത്തവണത്തെ അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ 44.75 കോടി രൂപ (2.2 കോടി ദിർഹം) ലഭിച്ചത് തൃശൂർ ചാവക്കാട് അഞ്ചങ്ങാടി സ്വദേശി ലീന ജലാലിന്. നാലു വർഷമായി…
ആൻഡ്രോയിഡ്, പിസി, ഐഒഎസ്, തുടങ്ങിയവയിൽ ഫയൽ കൈമാറ്റം ചെയ്യുക, വാട്ട്സ്ആപ്പ് സ്റ്റാറ്റസ് സേവ് ചെയ്യുക തുടങ്ങിയവയ്ക്ക് ഉപയോഗിക്കുന്ന മികച്ച ആപ്പാണ് ഷെയർ കരോ. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച പങ്കിടൽ ആപ്പാണ്…
ജനറൽ ട്രാഫിക്ക് വിഭാഗത്തിന്റെ നേതൃത്വത്തിൽ ഹവല്ലി ഗവർണറേറ്റിൽ കർശന പരിശോധന നടത്തി. ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക്ക് ആൻഡ് ഓപ്പറേഷൻസ് വിഭാഗം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ജമാൽ അൽ സയേഗിന്റെ…
കുവൈറ്റിൽ 15,000 കുട്ടികൾക്ക് പകർച്ചവ്യാധിയുടെ തുടക്കം മുതൽ ഇതുവരെ കോവിഡ് ബാധിച്ചതായി ആരോഗ്യ മന്ത്രാലയ സംഘത്തിലെ അംഗം ഡോ. മുഹമ്മദ് അൽ-ഗുനൈം. ഇതിൽ ഏഴ് മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എല്ലാ…
വിദേശത്ത് നിന്ന് എത്തുന്ന പ്രവാസികൾ ഇനി മുതൽ രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ മാത്രം ക്വാറന്റൈനിൽ കഴിഞ്ഞാല്‍ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. രോഗലക്ഷണങ്ങൾ ഉള്ളവർ പരിശോധന നടത്തേണ്ടതുണ്ട്. കൂടാതെ എയർപോർട്ടുകളിൽ യാത്രക്കാർക്കായുള്ള റാപ്പിഡ്…
60 വയസും അതിൽ കൂടുതലുമുള്ള ബിരുദധദാരികളല്ലാത്ത പ്രവാസികൾക്ക് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയ്ക്ക് പുറമെ വർക്ക് പെർമിറ്റ് പുതുക്കുന്നതിന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അനുമതി നൽകിയതിനെത്തുടർന്ന് ആദ്യ വർഷം 42.2 ദശലക്ഷം…
സ്കൂളുകൾ, വിദ്യാഭ്യാസ മേഖലകൾ, മന്ത്രാലയത്തിന്റെ ജനറൽ ഓഫീസ് എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തുന്നതിന് ബസുകളും ഗതാഗത വാഹനങ്ങളും നൽകുന്നതിന് വിദ്യാഭ്യാസ മന്ത്രാലയം നാല് കമ്പനികളുമായി കരാറിൽ ഒപ്പിടും. തിരഞ്ഞെടുത്ത കമ്പനികൾക്ക് വിദ്യാഭ്യാസ മന്ത്രാലയം…
വിമാനം പുറപ്പെടുന്നതിന് ഒരു മണിക്കൂർ മുമ്പ് ബാഗേജ് ചെക്ക്-ഇൻ കൗണ്ടർ അടയ്ക്കുമെന്നും അതിനുശേഷം യാത്രക്കാരെ വിമാനത്തിൽ സ്വീകരിക്കില്ലെന്നും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ…
കുവൈത്തി യുവതികളുടെ നേതൃത്വത്തിൽ ഇന്നലെ രാവിലെ ബർ അൽ സൂർ പ്രദേശത്ത് നടത്താനിരുന്ന യോഗ മെഡിറ്റേഷൻ ക്യാമ്പിനു ആഭ്യന്തര മന്ത്രാലയം നിരോധനം ഏർപ്പെടുത്തി. കുവൈത്ത് ടി. വി. അവതാരികയും യോഗ പരിശീലകയുമായ…
ഞായറാഴ്ച മുതൽ ലിബറേഷൻ ടവർ പൊതുജനങ്ങൾക്കായി തുറക്കും. ഈ മാസം 28 വരെ ആളുകൾക്ക് സൗജന്യ പ്രവേശനം അനുവദിച്ചിട്ടുണ്ട്. ലിബറേഷൻ ടവർ വെബ്സൈറ്റിൽ നേരത്തെ ബുക്ക് ചെയ്ത് ടവറിലേക്കുള്ള പ്രവേശനം നേടാം.…
മയക്കുമരുന്നുമായി ബന്ധപ്പെട്ട വിവിധ കേസുകളിൽ 2021-ൽ അറസ്റ്റിലായത് 3,000-ത്തോളം പേർ. ഇതിൽ 1,500 പൗരന്മാരും, 800 നിർണ്ണായക പൗരത്വമുള്ളവരും, 300 ഈജിപ്ഷ്യൻ പൗരത്വമുള്ളവരും ഉൾപ്പെടുന്നു. സിറിയൻ, ലെബനീസ്, ഇന്ത്യൻ, ബംഗാളി, പാകിസ്ഥാൻ…
കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ ശ്രീ സിബി ജോർജ്ജ്, ഡയറക്ടർ ജനറൽ ഓഫ് പബ്ലിക് അതോറിറ്റി ഫോർ മാൻപവറുമായി കൂടിക്കാഴ്ച നടത്തി. ഇരുവരും കുവൈറ്റിലെ ഇന്ത്യൻ സമൂഹവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ച…
കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 5990 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു , ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം 564735 ആയി…
കുവൈത്ത് സിറ്റി: മസാജ് പാര്‍ലറുകൾ കേന്ദ്രീകരിച്ച് നടത്തിവന്നിരുന്ന അനാശ്യാസങ്ങള്‍ ആഭ്യന്തര മന്ത്രാലയം പിടികൂടി. സ്ത്രീകളുടെ വസ്ത്രം ധരിച്ച് ജോലി ചെയ്യിപ്പിച്ച നിരവധി പുരുഷന്മാരെയാണ് പാർലറിൽ നിന്നും പോലിസ് കണ്ടെത്തിയത്. തങ്ങളെ കൊണ്ട്…
കുവൈത്ത് സിറ്റി: 2021 ൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട് റിപ്പോർട് ചെയ്യപ്പെട്ട വിവിധ കേസുകളിലായി 3000 ത്തോളം പേർ അറസ്റ്റിലായതായും 866 പ്രവാസികളെ കഴിഞ്ഞ വര്‍ഷം നാടുകടത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അറസ്റ്റിലായവരിൽ…
കുവൈത്ത് സിറ്റി: കൊവിഡ് മഹമാരിക്കെതിരെ ഒറ്റകെട്ടായി പോരാടിയ ആരോഗ്യ മന്ത്രാലയത്തിലെ ജീവനക്കാരെ ദേശീയ അസംബ്ലി സ്പീക്കർ മാർസൗസ് അൽ ഗാനിം അഭിനന്ദിച്ചു.തുടർന്ന് ഇന്നലെ നടന്ന കൗൺസിലിന്റെ സപ്ലിമെന്ററി സെഷനിലെ ചർച്ചയിൽ വൈറസിനെ…
1913-ൽ ഇറ്റലിയിൽ സ്ഥാപിതമായ പ്രാഡ ഗ്രൂപ്പ് മികവിന്റെ പാരമ്പര്യത്തിലും നവീകരണത്തിന്റെ കാഴ്ചപ്പാടോടെയുമാണ് നിർമ്മിച്ചത്. ഞങ്ങളുടെ ഐക്കണിക് ബ്രാൻഡുകളിൽ PRADA, Miu Miu, Church’s, Car Shoe, Pasticceria Marchesi എന്നിവ ഉൾപ്പെടുന്നു,…
കുവൈത്ത് സിറ്റി :കുവൈത്തിലെ വിവിധ ജയിലുകളിൽ ശിക്ഷ അനുഭവിക്കുന്ന 250 ഓളം ഇന്ത്യൻ തടവുകാരെ ഉടൻ ഇന്ത്യയിലേക്ക് കൈമാറുമെന്ന് ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് .പ്രാദേശിക പത്രത്തോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്…
അബുദാബി/കുവൈത്ത് സിറ്റി∙ ഇത്തവണത്തെ അബുദാബി ബിഗ് ടിക്കറ്റ് വാരാന്ത്യ നറുക്കെടുപ്പിൽ ഭാഗ്യം കൊയ്ത് മലയാളി ഇരട്ട സഹോദരങ്ങൾ . 2.5 ലക്ഷം ദിർഹം (50.88 ലക്ഷം രൂപ)യാണ് കുവൈത്തിൽ ജോലി ചെയ്യുന്ന…
കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 6592 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു , ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം 558745 ആയി…
ഈ ശൈത്യകാലത്ത് ഇലക്ട്രിക് ഹീറ്ററുകൾ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാൻ ദുബായ് മുനിസിപ്പാലിറ്റി നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.“ഇലക്ട്രിക് ഹീറ്ററുകൾ ശൈത്യകാലത്ത് കുറഞ്ഞ താപനിലയിൽ പതിവായി ഉപയോഗിക്കാറുണ്ട്, പക്ഷേ അവ ദുരുപയോഗം ചെയ്യുന്നത് അപകടകരമാണ്.…
ഗൾഫ് രാജ്യങ്ങളിൽ നിന്നും മറ്റും ഏഴ് ദിവസത്തില്‍ താഴെ സന്ദര്‍ശനത്തിനെത്തുന്ന പ്രവാസികള്‍ക്ക് ക്വാറന്റൈന് ആവശ്യമില്ലെന്ന് ആരോഗ്യമന്ത്രി. എന്നാൽ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച മാനദണ്ഡമനുസരിച്ചുള്ള പരിശോധനകള്‍ നടത്തണം. ഏഴ് ദിവസത്തെ ക്വാറന്റൈൻ ശേഷം…
സ്വദേശിവല്‍ക്കരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായി കുവൈറ്റിൽ പ്രവാസികളെ കൂട്ടമായി പിരിച്ചുവിടുന്നു. കുവൈറ്റ് വൈദ്യുതി മന്ത്രാലയമാണ് 454 പ്രവാസി ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടത്. ഇവര്‍ക്കു പകരമായി സ്വദേശി ജീവനക്കാരെ നിയമിക്കുമെന്ന് എണ്ണ, വൈദ്യുതി മന്ത്രിയും…
അശ്രദ്ധയോടെ വാഹനമോടിച്ച് മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കാൻ അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയ ട്രാഫിക്ക് ആൻഡ് ഓപ്പറേഷൻ അഫയേഴ്സ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ജമാൽ അൽ സയേഗ്. ഇത്തരത്തിൽ അശ്രദ്ധമായി വാഹനമോടിക്കുന്നവർക്കെതിരെ…
ഈ വർഷം ജനുവരി മാസത്തിൽ, 1,764 പ്രവാസികളെ അധികാരികൾ രാജ്യത്ത് നിന്ന് നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സെക്യൂരിറ്റി അറിയിച്ചു. ഇതിൽ 1058 പുരുഷന്മാരും 706 സ്ത്രീകളുമാണ് ഉള്ളത്.…
ഫെബ്രുവരി 3 വ്യാഴാഴ്ച മുതൽ 5 നും 11 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് കോവിഡ് -19 നെതിരെ വാക്സിനേഷൻ ആരോഗ്യ മന്ത്രാലയം ആരംഭിക്കും. ഇന്ന് മുതൽ MoH വാക്സിനേഷൻ തീയതിയും…
ഇൻഷുറൻസ് റെഗുലേറ്ററി യൂണിറ്റിന്റെ ഏറ്റവും പുതിയ തീരുമാനമനുസരിച്ച്, കൂടുതൽ കമ്പനികൾക്ക് ബിരുദം കൂടാതെ 60 വയസും അതിൽ കൂടുതലുമുള്ള പ്രവാസികൾക്ക് അവരുടെ റസിഡൻസി പുതുക്കുന്നതിനായി ഇൻഷുറൻസ് നൽകാൻ കഴിയും. ഇൻഷുറൻസ് പ്രീമിയം…
വെഹിക്കിൾ ലൈസൻസും കുട്ടികളുടെ ഐഡികളും കുവൈറ്റ് മൊബൈൽ ഐഡി ആപ്ലിക്കേഷനിൽ (ഹവൈറ്റി) ചേർക്കുമെന്ന് മുനിസിപ്പാലിറ്റി കാര്യ സഹമന്ത്രിയും കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി സഹമന്ത്രിയുമായ റാണ അൽ ഫെയേഴ്സ്. “ഹവൈറ്റി” വഴി…
കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 6436 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു , ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം 552153 ആയി…
ഇന്ത്യൻ അംബാസഡർ എച്ച് ഇ സിബി ജോർജ്ജ് കുവൈറ്റ് സ്റ്റേറ്റ് അറ്റോർണി ജനറൽ ശ്രീ ധരാർ അൽ-അസൂസിയുമായി കൂടിക്കാഴ്ച നടത്തി. ശിക്ഷിക്കപ്പെട്ട ഇന്ത്യൻ തടവുകാരെ കൈമാറുന്നത്, ദീർഘകാല തടവുകാരുടെ കേസുകൾ, കുവൈറ്റിലെ…
നിങ്ങളുടെ വീട്ടിലിരുന്ന് തന്നെ ഷോപ്പിംഗ് ചെയ്യാം…മാത്രമല്ല വാങ്ങിയ സാധനങ്ങൾ നിങ്ങളുടെ വീട്ടുവാതിൽക്കൽ എത്തിക്കുകയും ചെയ്യും. അതിനായി നിങ്ങളെ സഹായിക്കുന്ന സൗജന്യ ഓൺലൈൻ ഷോപ്പിംഗ് ആപ്പാണ് ഫ്ലിപ്കാർട്ട്. നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിലോ, ഐഫോണിലോ,…
കുവൈറ്റിൽ “നെറ്റ്ഫ്ലിക്സ്” പ്ലാറ്റ്ഫോം നിരോധിക്കണമെന്ന് ആവശ്യപ്പെറട്ട് അഭിഭാഷകൻ. സ്ട്രീമിങ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ് തടയണമെന്ന് ആവശ്യപ്പെട്ട് ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻസ് മന്ത്രാലയങ്ങൾക്കും കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിക്കും എതിരെ ഹൈക്കോടതിയിലാണ് കേസ് കൊടുത്തിരിക്കുന്നത്.…
എല്ലാ വെള്ളിയാഴ്ചയും രാവിലെ ജാബർ പാലം അടച്ച് സൈക്കിളിന് മാത്രം ഉപയോഗിക്കാനുള്ള മുൻ നിർദ്ദേശത്തിന് മുൻസിപ്പൽ കൗൺസിലിന്റെ സാങ്കേതിക സമിതി ഇന്ന് അംഗീകാരം നൽകി. അടുത്തിടെ ഉണ്ടായ അപകടങ്ങളുടെ പശ്ചാത്തലത്തില്‍ ശെയ്ഖ്…
പബ്ലിക് ബാങ്കിംഗ് ലൈസൻസ് വഴി തങ്ങളുടെ സേവനങ്ങൾ പൂർണ്ണമായും ഡിജിറ്റലായി നൽകുന്ന പുതിയ ബാങ്കുകൾ സ്ഥാപിക്കുന്നതിനുള്ള അപേക്ഷകൾ സ്വീകരിച്ചുതുടങ്ങിയതായി സെൻട്രൽ ബാങ്ക് ഓഫ് കുവൈറ്റ്. ഡിജിറ്റൽ ബാങ്കുകൾ സ്ഥാപിക്കുന്നതിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള…
അറുപത് വയസ്സിന് മുകളിലുള്ള ബിരുദം ഇല്ലാത്ത പ്രവാസികളുടെ റെസിഡൻസി പുതുക്കൽ സംബന്ധിച്ച് ഔദ്യോഗിക ഗസറ്റ് നിയമം പ്രസിദ്ധീകരിച്ചെങ്കിലും ഇൻഷുറൻസ് നിബന്ധനകൾ അന്തിമമാക്കുന്നതിലെ കാലതാമസം അനുഭവപ്പെടുന്നതിനാൽ പ്രവാസികൾക്ക് വർക്ക് പെർമിറ്റ് പുതുക്കലിനായി കാത്തിരിക്കേണ്ട…
കുവൈറ്റിൽ കോവിഡ് മുൻനിര പോരാളികൾക്ക് സാമ്പത്തിക ആനുകൂല്യങ്ങൾ നൽകാനൊരുങ്ങി കുവൈറ്റ് മന്ത്രിസഭ. 1,370 അനധികൃത താമസക്കാർ ഉൾപ്പെടെ 50,000-ലധികം കോവിഡ് -19 മുൻനിര പോരാളികൾക്കാണ് ഒരു മാസത്തിനുള്ളിൽ സാമ്പത്തിക ആനുകൂല്യങ്ങൾ നൽകുമെന്ന്…
ആരോഗ്യ മന്ത്രാലയത്തിലെ ജീവനക്കാർക്കുള്ള നിർത്തിവെച്ച അവധിക്കാലം ഫെബ്രുവരി അവസാനം വരെ നീട്ടി. ആഗോള എപ്പിഡെമിയോളജിക്കൽ ആരോഗ്യ സ്ഥിതിയുടെ തുടർച്ചയും കൊറോണ വൈറസിന്റെ വ്യാപനത്തിന്റെ ഫലമായുണ്ടാകുന്ന സംഭവവികാസങ്ങളും കണക്കിലെടുത്താണ് ഈ തീരുമാനം. നേരത്തെ,…
കുവൈത്ത് സിറ്റി :കുവൈത്തിൽ ഇത്തവണത്തെ ദേശീയ, വിമോചന ദിനം,ഇസ്രാ, അ, മി’ അറാജ് എന്നിവ പ്രമാണിച്ചുതുടർച്ചയായി 9 ദിവസം അവധി ആയിരിക്കുമെന്ന് അധികൃതർ അറിയിച്ചു കുവൈത്ത് ദേശീയ ദിനം ഫെബ്രുവരി 25…
കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 6063 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു , ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം 545717 ആയി…
കുവൈത്തിൽ ഫെബ്രുവരി പകുതിയോടെ ഒമിക്റോൺ വകഭേദം രൂക്ഷമായി വ്യാപിക്കുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ആരോഗ്യ ആവശ്യകതകൾ നടപ്പിലാക്കുന്നതിനുള്ള നടപടിക്രമങ്ങൾ കർശനമാക്കുവാൻ ആരോഗ്യ മന്ത്രാലയം മന്ത്രി സഭയ്ക്ക് ശുപാർശ സമർപ്പിച്ചു. അതിനായി തിരക്കേറിയ മാളുകൾ,…
ആഗോള ഭൗമരാഷ്ട്രീയ സാഹചര്യത്തിന്റെ ആഘാതം മൂലം കഴിഞ്ഞ ആഴ്ച്ചയുടെ അവസാനത്തിൽ എണ്ണവില ഏഴ് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയാണ് രേഖപ്പെടുത്തിയത്. പ്രത്യേകിച്ച് കിഴക്കൻ യൂറോപ്പിലെയും മിഡിൽ ഈസ്റ്റിലെയും പ്രദേശങ്ങളെയാണ് ee എണ്ണവില…
ഒമാനിലെ ജെബൽ ഷംസ് കീഴടക്കി ചരിത്രം കുറിച്ച് കുവൈത്തികളായ 14 വനിതകൾ. അറേബ്യൻ ഗൾഫ് മേഖലയിലെ ഏറ്റവും ഉയർന്ന കൊടുമുടിയാണിത്. 3030 മീറ്റർ ഉയരം വരുന്ന കൊടുമുടി കീഴടക്കിയാണ് കുവൈത്തി വനിതകൾ…
എയർ ഇന്ത്യ ടാറ്റ ഏറ്റെടുത്തതിനു പിന്നാലെ വിമാനയാത്ര നിരക്ക് കുത്തനെ കുറയാൻ( cheap flight ticket ) സാധ്യത. എയർഇന്ത്യ ആരംഭിച്ച പുതിയ ട്രെൻഡിലേക്ക് ആകാശ എയറും ജെറ്റ് എയർവേസുമെത്തുകയാണ്. ഈ…
156ാമത് അറബ് വിദേശകാര്യ മന്ത്രിമാരുടെ സംഗമത്തിന് കുവൈത്ത് വേദിയായി. കുവൈത്ത് കിരീടാവകാശിയും ഡെപ്യൂട്ടി അമീറുമായ ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് നേതൃത്വം നൽകി. അംഗരാജ്യങ്ങൾ തമ്മിലുള്ള ഭിന്നതകൾ…
സാൽമിയ ജനറൽ ഡയറക്ടറേറ്റ് ഓഫ് പോലീസ് റെസ്ക്യൂ സർവീസിന്റെ നേതൃത്വത്തിൽ നടന്ന സുരക്ഷാ കാമ്പെയ്നിനിടെ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 722 ട്രാഫിക് ലംഘനങ്ങൾ രജിസ്റ്റർ ചെയ്തു. കഴിഞ്ഞ ആഴ്ചയിൽ, അഞ്ച് തർക്ക കേസുകളും,…
കുവൈറ്റിലെ ഫർവാനിയയിൽ അപ്പാർട്മെന്റിലുണ്ടായ തീപിടിത്തത്തിൽ ആറുപേർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസങ്ങളിൽ കുവൈറ്റിന്റെ മറ്റ് ചില പ്രദേശങ്ങളിലും തീപ്പിടുത്തം റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൽ സബാഹ് അൽ സാലിം ഭാഗത്ത് തീപിടിത്തമുണ്ടായ കെട്ടിടത്തിൽനിന്ന് ആളുകളെ…
ആരോഗ്യ, ആഭ്യന്തര മന്ത്രാലയങ്ങളിലെ പാരിതോഷികത്തിന് അർഹരായ മുൻനിര തൊഴിലാളികൾക്ക് സൗജന്യ ഭക്ഷണ സാധനങ്ങൾ നൽകുന്നതിന് മന്ത്രാലയത്തിന് നിർദ്ദേശം നൽകിയതായി കുവൈത്ത് വാണിജ്യ, വ്യവസായ മന്ത്രി ഫഹദ് അൽ-ഷുറൈലാൻ ഞായറാഴ്ച പ്രഖ്യാപിച്ചു. കോവിഡ്-19…
എയർ കാർഗോ കൺട്രോൾ വിഭാഗത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ അമേരിക്കയിൽ നിന്ന് വരുന്ന വ്യക്തിഗത സാധനങ്ങളുടെ പാഴ്സലിൽ നിന്ന് 10 കിലോഗ്രാം കഞ്ചാവും കഞ്ചാവ് ഓയിലെന്ന് സംശയിക്കുന്ന ദ്രവ പദാർത്ഥത്തിന്റെ…
കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 5592 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു , ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം 539654 ആയി…
2021 ഓഗസ്റ്റ് 1-ന് ചില രാജ്യങ്ങളിൽ നിന്നുള്ള ആളുകളുടെ പ്രവേശനം തടയാനുള്ള തീരുമാനങ്ങൾ റദ്ദാക്കിയത് മുതൽ കുവൈറ്റിലെ പൗരന്മാർക്കും താമസക്കാർക്കും ഏറ്റവും കൂടുതൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന സ്ഥലങ്ങളുടെ പട്ടികയിൽ ഏഴ്…
കുവൈത്തിൽ കരാർ കമ്പനിക്ക് കീഴിലുള്ള ആരോഗ്യ മന്ത്രാലയത്തിൽ ജോലി ചെയ്യുന്ന നഴ്സുമാരെ പിരിച്ചു വിട്ട സംഭവത്തിൽ പാർലമെന്റ് അംഗം ഡോ. ഹിഷാം അൽ സാലിഹ് ആശങ്ക പ്രകടിപ്പിച്ചു. ആരോഗ്യ മന്ത്രി ഡോ.…
രാജ്യത്ത് കോവിഡ് കേസുകൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ ആരോഗ്യ മന്ത്രി ഡോ. ഖാലിദ് അൽ ഈദിന്റെ നേതൃത്വത്തിൽ ആശുപത്രികളിലെ സജ്ജീകരണങ്ങളും തയാറെടുപ്പും വിലയിരുത്തി. യോഗത്തിൽ ആശുപത്രി ഡയറക്ടർമാരും പങ്കെടുത്തു. കുവൈത്തിലും പ്രതിദിന കേസുകളും…
കുവൈത്ത് പാർലമെൻറി യോഗത്തിന് സർക്കാർ പക്ഷം പങ്കെടുക്കുന്നില്ലെന്ന് പാർലമെൻററി കാര്യ മന്ത്രി മുഹമ്മദ് അൽ റജ്ഹി അറിയിച്ചത് പ്രകാരം ഞായറാഴ്ച നടത്താൻ നിശ്ചയിച്ച പ്രത്യേക യോഗം നടന്നില്ല. എം.പിമാരുടെ ചോദ്യങ്ങൾക്ക് മറുപടി…
കുവൈത്തിലെ സ്വകാര്യ നഴ്സറി സ്കൂൾ ജീവനക്കാർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക കാമ്പയിനിലൂടെ ബൂസ്റ്റർ ഡോസ് വാക്സിൻ വിതരണം ചെയ്തു. 36 നഴ്സറികളിലെ 600ലേറെ ജീവനക്കാർക്കാണ് പ്രത്യേക കാമ്പയിനിലൂടെ ബൂസ്റ്റർ ഡോസ് നൽകിയത്. നഴ്സറി…
നിങ്ങളുടെ ഫോണിൽ അല്ലെങ്കിൽ സിസ്റ്റത്തിൽ ആവശ്യത്തിന് സ്റ്റോറേജ് ഇല്ലാത്തത് മൂലം ബുദ്ധിമുട്ടുകയാണോ ഡ്രോപ്പ്ബോക്സ് ആപ്പ് നിങ്ങളെ സഹായിക്കും. ഇത് പൂർണ്ണമായും സൗജന്യവും വളരെ സൗകര്യപ്രദവും ഉപയോഗിക്കാൻ എളുപ്പമുള്ളതുമായ ആപ്പ് ആണ്. ഈ…
കോവിഡ് കേസുകളുടെ എണ്ണം അനിയന്ത്രിതമായി കൂടി വരുന്ന സാഹചര്യത്തിൽ ആശുപത്രികളിലെ സജ്ജീകരണങ്ങളും, തയാറെടുപ്പുകളും വിലയിരുത്തി ആരോഗ്യ മന്ത്രി ഡോ. ഖാലിദ് അൽ സയീദ്. ആശുപത്രികളിലെ കോവിഡ് -19 വാർഡുകളിലും ഐസിയുവുകളിലും രോഗികളുടെ…
ഞായറാഴ്ച നടത്താൻ നിശ്ചയിച്ച കുവൈത്ത് പാർലമെന്ററിന്റെ പ്രത്യേക യോഗം സർക്കാർ പക്ഷം പങ്കെടുക്കാത്തതിനെ തുടർന്ന് നിർത്തി വെച്ചതായി പാർലമെന്ററി കാര്യ മന്ത്രി മുഹമ്മദ് അൽ റജ്ഹി അറിയിച്ചു . കോ വിഡ്…
കുവൈത്തിന്റെ അഭിമാന സ്തംഭമായ ലിബറേഷൻ ടവറിൽ അടുത്ത മാസം മുതൽ പ്രവേശനാനുമതി. ഇതിനായുള്ള തയാറെടുപ്പുകൾ അധികൃതർ ആരഭിച്ചിട്ടുണ്ട്. ഒരു പതിറ്റാണ്ടിനു ശേഷം ആദ്യമായാണു ലിബറേഷൻ ടവർ സന്ദർശ്ശകർക്കായി തുറന്നക്കുന്നത്. സന്ദർശകർക്ക് പ്രവേശനം…
60 വയസും അതിൽ കൂടുതലും പ്രായമുള്ള ബിരുദധാരികളല്ലാത്ത പ്രവാസികൾക്ക് വർക്ക് പെർമിറ്റ് പുതുക്കാൻ പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ തീരുമാനിച്ചതിനെത്തുടർന്ന്, പുതുക്കുന്നതിനുള്ള വാർഷിക ഫീസ് പിഎഎം ഡയറക്ടർ ജനറൽ അഹമ്മദ് അൽ-മൂസ…
കരമാർഗം ഉംറ ചെയ്യാൻ പ്രവാസികളെ അനുവദിക്കാനുള്ള തീരുമാനം പുറപ്പെടുവിച്ചതിന് ശേഷം കരമാർഗം ഉംറ യാത്രകൾക്കുള്ള പ്രവാസികളുടെ ആവശ്യം വർദ്ധിച്ചതായി കുവൈറ്റിലെ ഹജ്ജ്, ഉംറ ഓഫീസുകളിൽ നിന്നുള്ള ഉറവിടങ്ങൾ വെളിപ്പെടുത്തി. കോവിഡ്-19 പാൻഡെമിക്…
വെള്ളിയാഴ്ച പുലർച്ചെ ഫാൽക്കൺ അന്തർവാഹിനി മൂലം കേബിളുകൾ മുറിക്കപ്പെട്ടതിനു ശേഷം ഇന്റർനെറ്റ് സേവനം പുനഃസ്ഥാപിച്ചതായി കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ റെഗുലേറ്ററി അതോറിറ്റി (സിട്രാ) സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇന്റർനെറ്റ് സേവന ദാതാക്കളുമായി…
കുവൈത്തിൽ ഫോർ വീൽ വാഹനവും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കുവൈത്ത് പൗരൻ മരണപ്പെടുകയും ഒരു അറബ് പൗരന് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്തു.കൂട്ടിയിടിയുടെ ആഘാതത്തിൽ ഫോർ വീൽ ഡ്രൈവ് നിയന്ത്രണം വിട്ട് മറിഞ്ഞ്…
കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 5808 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു , ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം 534062 ആയി…
കുവൈറ്റിലെ വ്യാജ ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡിൽ നിരവധി പേർ അറസ്റ്റിലായി. അറസ്റ്റിനു പുറമെ അനധികൃതമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ കണ്ടെത്തിയതായും അടച്ചുപൂട്ടിയതായും അധികൃതർ അറിയിച്ചു. ഇവർക്കുപുറമെ താമസ, തൊഴിൽ…
സാമ്പത്തിക മേഖലയിലെ അമേരിക്കൻ റേറ്റിങ് ഏജൻസിയായ ഫിച്ച് സൊല്യൂഷൻസ് കുവൈത്തിന്റെ റേറ്റിങ് താഴ്ത്തിയാതായി റിപ്പോർട്ടുകൾ. എഎ ആയിരുന്നത് എഎ മൈനസ് ആയാണ് താഴ്ത്തിയത്. കുവൈത്ത് അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങളായി റേറ്റിങ് ഏജൻസി…
കുവൈത്തിൽ സ്വദേശിവത്കരണ നയം നടപ്പിലാക്കിയതോടെ വിദേശ തൊഴിലാളികളുടെ എണ്ണം ഗാണ്യമായി കുറഞ്ഞു. 2021 ൽ രാജ്യത്ത് നിന്നും 18,000 വിദേശികളെയാണ് നാട് കടത്തപെട്ടത്, അതിനുപുറമെ 2,57,000 വിദേശികൾ സ്ഥിരമായി സ്വന്തം രാജ്യങ്ങളിലേക്ക്…
കുവൈത്തിലെ ആരോഗ്യ മന്ത്രാലയത്തിനു കീഴിൽ ജോലി ചെയ്യുന്ന 380 ഓളം നഴ്സുമാർക്ക് ജോലി നഷ്ടപ്പെട്ടു. മുബാറക് അൽ കബീർ ആരോഗ്യ മേഖലക്ക് കീഴിലുള്ള വിവിധ ആശുപത്രികളിലും ക്ലിനിക്കുകളിലും ജോലി ചെയ്യുന്ന നഴ്സുമാർക്കാണു…