
കുവൈത്തിലേക്ക് ഇറക്കുമതി ചെയ്ത അഴുകിയ ചെമ്മീൻ(Rotten shrimp) പിടികൂടി
കുവൈത്തിലേക്ക് ഇറക്കുമതി ചെയ്ത 800കിലോ അഴുകിയ ചെമ്മീൻ (Rotten shrimp)പിടികൂടി.പാക്കിസ്ഥാനിൽ നിന്നും ആണ് ചെമ്മീൻ ഇറക്കുമതി ചെയ്തത്. പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷന്റെ സൂപ്പർവൈസറി ടീമുകൾ നടത്തിയ പരിശോധനയിൽ മനുഷ്യ ഉപഭോഗത്തിന് യോഗ്യമല്ലാത്ത വലിയ അളവിലുള്ള ചെമ്മീൻ പിടിച്ചെടുക്കാൻ കഴിഞ്ഞു. ശൂഖ് ശർഖിലെ മത്സ്യ മാർക്കറ്റിൽ എത്തിച്ചപ്പോഴാണ് ക്യാപിറ്റൽ ഇൻസ്പെക്ഷൻ ഡിപ്പാർട്ട്മെന്റ് പിടികൂടിയത്.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/IarX27GtyhPCaaWkhYEW2M
Comments (0)