കുവൈറ്റിൽ സ്മാർട്ട് കാർ പാർക്കിംഗ് (smart car parking) സംവിധാനം നടപ്പിലാക്കണം

പാർക്കിംഗ് പ്രശ്നം പരിഹരിക്കുന്നതിന് സ്മാർട്ടും സാമ്പത്തികവും നൂതനവുമായ പരിഹാരങ്ങൾ കണ്ടെത്തേണ്ടതുണ്ടെന്ന് മുനിസിപ്പൽ കൗൺസിൽ അം​ഗം എം അബ്‍ദുൾ ലത്തീഫ് അൽ ദൈയ്. സ്മാർട്ട് കാർ പാർക്കുകൾ, പ്രത്യേകിച്ച് കുവൈത്തിലെ തിരക്കേറിയ സ്ഥലങ്ങളിൽ ഉപയോ​ഗിക്കണമെന്ന് അൽ ദൈയ് അഹ്വാനം ചെയ്തു. അതിനായി അവരുടെ ലൈസൻസ് അപേക്ഷ അം​ഗീകരക്കണമെന്നാണ് ആവശ്യം. സ്മാർട്ട് കാർ പാർക്കിം​ഗ് (smart car parking)സംവിധാനത്തിന് … Continue reading കുവൈറ്റിൽ സ്മാർട്ട് കാർ പാർക്കിംഗ് (smart car parking) സംവിധാനം നടപ്പിലാക്കണം