Covid 19: കുവൈറ്റിൽ നേരിയ ആശ്വാസം;കേസുകൾ നാളുകൾക്കു ശേഷം നൂറിന് താഴെ
രാജ്യത്തെ കൊവിഡ് (Covid 19) സാഹചര്യം കൂടുതൽ മെച്ചപ്പെട്ട അവസ്ഥയിലേക്ക് എത്തിയെന്നുള്ള വിലയിരുത്തലുമായി ആരോഗ്യ മന്ത്രാലയം. പ്രതിദിന കൊവിഡ് കേസുകളിലും തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണത്തിലുമെല്ലാം കുറവ് വന്നിട്ടുണ്ട്. നേരത്തെ, ഈ കണക്കുകളിൽ ചെറിയ വർധന വന്നത് ആശങ്കയായി മാറിയിരുന്നു. ജൂലൈ അവസാനത്തോടെ പ്രതിദിന കൊവിഡ് കേസുകൾ നൂറിന് താഴേക്ക് എത്തിയിട്ടുണ്ട്. ജൂലൈ 18ന് ഇത് … Continue reading Covid 19: കുവൈറ്റിൽ നേരിയ ആശ്വാസം;കേസുകൾ നാളുകൾക്കു ശേഷം നൂറിന് താഴെ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed