കുവൈറ്റ്; അസ്ഥിരമായ കാലാവസ്ഥ, ജാഗ്രത പാലിക്കുക
രാജ്യത്തെ അസ്ഥിരമായ കാലാവസ്ഥയും പൊടിക്കാറ്റിന്റെ സാന്നിധ്യവും കണക്കിലെടുത്ത് പൗരന്മാരോടും താമസക്കാരോടും ജാഗ്രത പാലിക്കണമെന്ന് കുവൈറ്റ് ഫയർഫോഴ്‌സ് (കെഎഫ്എഫ്) ആഹ്വാനം ചെയ്തു.
അപകടമുണ്ടായാൽ 112 എന്ന എമർജൻസി ഫോൺ നമ്പറിൽ ബന്ധപ്പെടാൻ ആരും മടിക്കേണ്ടതില്ലെന്ന് കെഎഫ്എഫിലെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വകുപ്പ് പ്രസ്താവനയിൽ അറിയിച്ചു. (കുന)
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/IarX27GtyhPCaaWkhYEW2M
Comments (0)