Uncategorized

കുവൈത്തിൽ ദേശീയ ദിനാഘോഷം അനുസരണയോടേ; അനിഷ്ട സംഭവങ്ങളിൽ കുറവ്

കുവൈത്തിൽ ദേശീയ ദിനാഘോഷത്തോട് അനുബന്ധിച്ച്. നടക്കുന്ന അനിഷ്ട സംഭവങ്ങളിൽ മുൻ വർഷത്തെ അപേക്ഷിച്ച് ഇത്തവണ 98 ശതമാനം കുറവ് രേഖപ്പെടുത്തി.ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് ബോധവൽക്കരണ വിഭാഗം ഡയറക്ടർ […]

Kuwait

പ്രവാസികൾക്കും സ്വദേശികൾക്കും 50 ദിനാർ വീതം ധനസഹായമെന്ന് പ്രചാരണം; മുന്നറിയിപ്പ് നൽകി കുവൈത്ത് സെൻട്രൽ ബാങ്ക്

സാമ്പത്തിക സഹായം വിതരണം ചെയ്യുന്നതായി അവകാശപ്പെടുന്ന ഒരു വെബ്‌സൈറ്റ് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നതിനെക്കുറിച്ച് മുന്നറിയിപ്പുമായി കുവൈത്ത് സെൻട്രൽ ബാങ്ക്. വെബ്‌സൈറ്റുമായി യാതൊരു ബന്ധവുമില്ലെന്ന് ബാങ്ക് വ്യക്തമാക്കുകയും ഇതുമായി

Kuwait

മുന്നിൽ മറ്റൊരു വിമാനം, ലാന്‍ഡിങ്ങിനിടെ വീണ്ടും പറന്നുയർന്നു; സമയോചിതമായ ഇടപെടലിലൂടെ അപകടം ഒഴിവായി

ലാൻഡിങ്ങിനിടെ റൺവേയിൽ മറ്റൊരു വിമാനം കണ്ടതോടെ വീണ്ടും പറന്നുയർന്ന് അപകടമൊഴിവാക്കിയ വിമാനത്തിന്റെ വീഡിയോ പുറത്ത്. പൈലറ്റിന്റെ സമയോചിതമായ ഇടപെടലിലൂടെ വിമാനങ്ങളുടെ കൂട്ടിയിടി ഒഴിവാക്കാനായി. യു.എസ്സിലെ ഷിക്കാഗോ മിഡ്വേ

Uncategorized

വിമാനം പറത്തുന്നതിനിടയിൽ പൈലറ്റിന് ചിലന്തിയുടെ കടിയേറ്റു, ആകെ ആശയക്കുഴപ്പം

വിമാനം പറത്തുന്നതിനിടയിൽ ഐബീരിയയിലെ ഒരു പൈലറ്റിന് അപ്രതീക്ഷിതമായി ചിലന്തിയുടെ കടിയേറ്റു. സംഭവം ചെറിയ ആശയക്കുഴപ്പങ്ങൾക്ക് കാരണമായെങ്കിലും യാത്രക്കാരുമായി വിമാനം സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് ലാൻഡ് ചെയ്തു. ഫെബ്രുവരി 21

Kuwait

മാരക രോഗങ്ങൾ ശരീരത്തിൽ ഒളിഞ്ഞിരിപ്പുണ്ടോ? പതിറ്റാണ്ടുകൾക്ക് ശേഷം വരുന്ന രോഗങ്ങൾ വരെ കണ്ടെത്താം; പഠനം ഇങ്ങനെ

പതിറ്റാണ്ടുകള്‍ക്ക് ശേഷം കാന്‍സര്‍ പോലുള്ള പ്രധാന രോഗങ്ങളുടെ സാധ്യത ഒരു ലളിതമായ രക്തപരിശോധനയിലൂടെ പ്രവചിക്കാന്‍ കഴിയുമെന്ന് ഗവേഷകര്‍ പറയുന്നു. രക്തത്തിന്റെവ്യത്യസ്ത പരിശോധനകളിലൂടെ ഏതൊക്കെ അവയവങ്ങള്‍ക്കാണ് പ്രായമാകുന്നതെന്ന് തിരിച്ചറിയാന്‍

Kuwait

സന്ദർശകരെ ആകർഷിച്ച് കുവൈത്ത് ഹലാ ഷോപ്പിംഗ് ഫെസ്റ്റിവൽ

കുവൈത്ത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഹലാ ഷോപ്പിംഗ് ഫെസ്റ്റിവൽ നടത്തി. പടക്കങ്ങളുടെയും ഡ്രോണുകളുടെയും മിന്നുന്ന പ്രദർശനങ്ങൾ കാണാൻ നിരവധി പേരാണ് എത്തിയത്. അൽ ഷഹീദ് പാർക്കിലാണ് പരിപാടി

Kuwait

കുവൈറ്റ് ദേശീയ ദിനാഘോഷം; വിസ്മയം തീർത്ത് വെടിക്കെട്ടുകളും ഡ്രോൺ ഷോകളും

കുവൈറ്റിന്റെ ദേശീയ അവധി ആഘോഷിക്കുന്നതിനായി ചൊവ്വാഴ്ച നടന്ന യാ ഹാല ഷോപ്പിംഗ് ഫെസ്റ്റിവൽ കുവൈറ്റിന്റെ ആകാശത്തെ പ്രകാശപൂരിതമാക്കിയത് വെടിക്കെട്ടുകളുടെയും ഡ്രോണുകളുടെയും മിന്നുന്ന പ്രദർശനങ്ങളായിരുന്നു. അൽ-ഷഹീദ് പാർക്കിൽ വലിയൊരു

Kuwait

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.054893 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.32 ആയി. അതായത്

Kuwait

തണുത്ത് വിറച്ചു കുവൈറ്റ്; കഴിഞ്ഞ 60 വർഷത്തിനിടയിലെ ഏറ്റവും തണുപ്പേറിയ ദിവസം

ചൊവ്വാഴ്ച കുവൈറ്റിൽ കഴിഞ്ഞ 60 വർഷത്തിനിടയിലെ ഏറ്റവും തണുപ്പുള്ള താപനിലയാണ് രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഇസ്സ റമദാൻ പറഞ്ഞു. മതാരബ, സാൽമി പ്രദേശങ്ങളിൽ രേഖപ്പെടുത്തിയ ഔദ്യോഗിക താപനില

Kuwait

റമദാൻ; കുവൈറ്റിൽ ഉൽപ്പന്നങ്ങളുടെ വില കുത്തനെ ഉയർന്നു

കുവൈറ്റിൽ വിശുദ്ധ റമദാൻ മാസത്തോട് അനുബന്ധിച്ച് ഉൽപ്പന്നങ്ങളുടെ വില കുത്തനെ ഉയർന്നു. ഷുവൈഖിൽ, റമദാൻ സാധനങ്ങളുടെ വില 15-25 ശതമാനം വരെ വർദ്ധിച്ചതായി നിരവധി ഉപഭോക്താക്കളും വ്യാപാരികളും

Scroll to Top