Posted By Editor Editor Posted On

യു എ ഇയിൽ വാഹനമോടിക്കുന്നവർക്ക് ജാഗ്രതാമുന്നറിയിപ്പ്

നേരിയതോ മിതമായതോ ആയ കാറ്റ് പൊടികാറ്റ് വീശുമെന്നതിനാൽ റോഡുകളിൽ ദൂരക്കാഴ്ച കുറയുമെന്നതിനാലും വാഹനമോടിക്കുന്നവർക്ക് ദൂരക്കാഴ്ച കുറവായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം ജാഗ്രതാമുന്നറിയിപ്പ് നൽകി.പൊടിപടലങ്ങളും തിരശ്ചീന ദൃശ്യപരതയും കുറവായതിനാൽ റോഡിലൂടെ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അബുദാബി പോലീസ് അറിയിച്ചു. എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാൻ വാഹനമോടിക്കുന്നവർ തങ്ങളുടെ ഫോൺ ഉപയോഗിക്കുന്നതും ഫോട്ടോകൾ ക്ലിക്ക് ചെയ്യുന്നതും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.യുഎഇയിലെ വാര്‍ത്തകള്‍ തല്‍സമയം അറിയാന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവുകhttps://chat.whatsapp.com/GYAWb2aiCgd2jUZB09tboL

https://www.pravasivarthakal.in/2022/08/12/uae-gold-rate-today-2/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *