Posted By user Posted On

സോഷ്യൽ മീഡിയയിൽ അശ്ലീല ചിത്രങ്ങൾ പങ്കിട്ടു; 9 പ്രവാസികൾ പിടിയിൽ

സോഷ്യൽ മീഡിയയിൽ തങ്ങളുടെ അശ്ലീല ഫോട്ടോകൾ പ്രദർശിപ്പിച്ച 9 അംഗ സംഘം പിടിയിൽ . അനാശാസ്യം നടത്തുന്നതിനായി സോഷ്യൽ മീഡിയയിലൂടെ ആളുകളെ വലയിലാക്കുന്നതിനാണ് ഇവർ തങ്ങളുടെ അശ്ലീല ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രദർശിപ്പിച്ചത്.സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടുന്ന വിവിധ രാജ്യങ്ങളിൽ നിന്നുള്ള 9 പേരടങ്ങുന്ന സംഘത്തെയാണ് കുവൈറ്റ്  ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസി അഫയേഴ്സ് പിടികൂടിയത്. ഇവരെ തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയതായി അധികൃതർ അറിയിച്ചു.


*കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ്  ലിങ്കിൽ ക്ലിക്ക് ചെയ്യുക*
https://chat.whatsapp.com/IarX27GtyhPCaaWkhYEW2M

Comments (0)

Leave a Reply

Your email address will not be published. Required fields are marked *