കുവൈത്തിനെ ഞെട്ടിച്ച് ക്രൂര കൊലപാതകം: ഒരു കുടുബത്തിലെ മൂന്ന് പേരെ കഴുത്ത് അറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

കുവൈത്ത് സിറ്റി:കുവൈത്തിനെ ഞെട്ടിച്ച അർദിയയിൽ നടന്ന ക്രൂര കൊലപാതകത്തിന്റെ വിശദാംശങ്ങൾ അധികൃതർ പുറത്തു വിട്ടു സ്വദേശി പൗരനും ഭാര്യയും മകളും അടങ്ങുന്ന കുടുംബത്തെയാണു വീടിനകത്ത്‌ മരിച്ച നിലയിൽ കണ്ടെത്തിയത്‌. മരണമടഞ്ഞ സ്വദേശിയുടെ…

കുവൈറ്റ് എണ്ണ ബാരൽ വില 6.25 ഡോളർ ഉയർന്ന് 119.21 ഡോളറിലെത്തി

കുവൈറ്റ് പെട്രോളിയം കോർപ്പറേഷന്റെ കണക്കനുസരിച്ച്, കുവൈറ്റ് എണ്ണയുടെ വില 6.25 ഡോളർ ഉയർന്ന് ബാരലിന് 119.21 ഡോളറിലെത്തി. ആഗോള വിപണിയിൽ, ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകൾ ബാരലിന് 2.47 ഡോളർ കുറഞ്ഞ് 110.46…

ദാസ്മയിൽ വൈദ്യുതി വിച്ഛേദിച്ചു, വസ്തുവകകൾക്ക് മുന്നറിയിപ്പ്

ഗവർണറേറ്റിൽ നിന്ന് പൂർണ്ണമായി നിയമലംഘനങ്ങൾ നീക്കുക, വൈദ്യുതി വിതരണം ലംഘിക്കുന്ന കെട്ടിടങ്ങൾ കണ്ടെത്തുക തുടങ്ങിയ ലക്ഷ്യത്തോടെ ക്യാപിറ്റൽ ഗവർണർ ഷെയ്ഖ് തലാൽ അൽ ഖാലിദ് നടത്തിയ പരിശോധനയിൽ ദാസ്‌മാ ഏരിയയിൽ വൈദ്യുതി…

കുവൈറ്റിൽ ശക്തമായ പൊടിക്കാറ്റ്; ഉച്ചയോടെ കാലാവസ്ഥ സാധാരണ നിലയിൽ എത്തിയേക്കാം

കുവൈറ്റിൽ ശക്തമായ പൊടിക്കാറ്റ് നിലനിൽക്കുന്നു. ഇതുമൂലം ചില പ്രദേശങ്ങളിൽ ദൃശ്യപരത കുറയുന്നതിനും കാരണമായി. ഈ സാഹചര്യത്തിൽ ആളുകൾ മുൻകരുതലുകൾ പാലിക്കാനും, അടിയന്തര ഘട്ടങ്ങളിൽ എമർജൻസി നമ്പറായ 112 ലേക്ക് വിളിക്കാനും, ജനറൽ…

സാദ് അൽ അബ്ദുല്ല അക്കാദമിയിൽ വെച്ച് ഫോട്ടോ എടുത്തതിന് രണ്ട് ഏഷ്യക്കാർക്കെതിരെ നിയമ നടപടി

സാദ് അൽ അബ്ദുല്ല അക്കാദമി ഫോർ സെക്യൂരിറ്റി സയൻസസിനുള്ളിൽ ഔദ്യോഗിക അനുമതിയില്ലാതെ വീഡിയോ പകർത്തിയ രണ്ട് ഏഷ്യൻ പൗരന്മാർക്കെതിരെ അധികൃതർ നിയമനടപടി സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സാദ് അൽ അബ്ദുല്ല…

കുവൈറ്റിലെ സ്കൂളുകൾ സന്ദർശിക്കാനൊരുങ്ങി ലോകാരോഗ്യസംഘടന പ്രതിനിധി സംഘം

ആരോഗ്യവുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ വശങ്ങളെക്കുറിച്ച് അറിയാൻ ലോകാരോഗ്യ സംഘടനയുടെ പ്രതിനിധി സംഘം ചില സ്കൂളുകൾ സന്ദർശിക്കുമെന്ന് ആരോഗ്യ മന്ത്രാലയം വിദ്യാഭ്യാസ മന്ത്രാലയത്തെ അറിയിച്ചു. അബ്ദുല്ല അൽ-സേലം, ഷാമിയ എന്നീ പ്രദേശങ്ങൾ സംഘം…

16 വയസ്സിന് മുകളിലുള്ള വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും PCR ടെസ്റ്റ് റദ്ദാക്കിയേക്കും

സ്‌കൂൾ, സർവകലാശാലകളിലെ വിദ്യാർത്ഥികൾക്കും അധികാരികൾക്കും ഇടയിൽ കോവിഡ് പടരുന്നത് കുറയ്ക്കുന്നതിന് 16 വയസ്സിന് മുകളിലുള്ള യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികളും അധ്യാപകരും പിസിആർ ടെസ്റ്റുകൾ എടുക്കണമെന്ന നിബന്ധന റദ്ദാക്കാൻ ഒരുങ്ങി ആരോഗ്യമന്ത്രാലയം. മുൻകരുതൽ ആരോഗ്യ…

കുവൈറ്റിലെ റെസ്റ്റോറന്റുകളും കഫേകളും പഴയ സ്ഥിതിയിലേക്കെത്താൻ 5 വർഷമെടുത്തേക്കാം

കുവൈറ്റിലെ റെസ്റ്റോറന്റുകളും കഫേകളും കോവിഡ് പാൻഡെമിക്കിന്റെ അനന്തരഫലങ്ങൾ രണ്ട് വർഷത്തിന് ശേഷം ഇപ്പോഴും അനുഭവിക്കുന്നുണ്ടെന്ന് കുവൈറ്റ് ഫെഡറേഷൻ ഓഫ് റെസ്റ്റോറന്റുകൾ, കഫേകൾ, കാറ്ററിംഗ് എന്നിവയുടെ പ്രസിഡന്റ് ഫഹദ് അൽ-അർബാഷ് പറഞ്ഞു. പ്രാദേശിക…

പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി

കൊട്ടാരക്കര വാളകം, വൈക്കൽ മേലെ ചാരുവിള വീട്ടിൽ ജോൺ-തങ്കമ്മ ദമ്പതികളുടെ മകൻ ബിജു ജോൺ കുവൈറ്റിലെ സബ ആശുപത്രിയിൽ മരണപ്പെട്ടു. കുവൈറ്റിലെ അൽ ധനാ കമ്പനിയിലെ സ്റ്റാഫായിരുന്നു. ഭാര്യ: ബിന്ദു ബിജു,…

2021-ൽ കുവൈറ്റിൽ ബൗൺസായത് 107 ദശലക്ഷം കെഡിയുടെ ചെക്കുകൾ

ഔദ്യോഗിക കണക്കുകൾ പ്രകാരം മതിയായ ബാങ്ക് ബാലൻസ് ഇല്ലാത്തതിനാൽ 2021-ൽ കുവൈറ്റിൽ ഏകദേശം 3,456 ചെക്കുകൾ ബൗൺസ് ആയി. 2021 ജനുവരി 1 മുതൽ ഡിസംബർ 31 വരെ 2,422 പൗരന്മാരും,…

86 കഞ്ചാവ് തൈകളും, 770 വിത്തുകളുമായി പ്രവാസി അറസ്റ്റിൽ

കുവൈറ്റിൽ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഫോർ ഡ്രഗ് കൺട്രോൾ (ജിഡിഡിസി) ക്രിമിനൽ സെക്യൂരിറ്റി വിഭാഗം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 86 മരിജുവാനയുടെ തൈകളും, കഞ്ചാവ് കൃഷിക്കായി പ്രത്യേകം തയ്യാറാക്കിയ 770 വിത്തുകളും കൈവശം…

കുവൈറ്റിൽ കോവിഡ് മുന്നണിപ്പോരാളികൾക്കുള്ള സൗജന്യ റേഷൻ വിതരണം ആരംഭിച്ചു

കുവൈറ്റിൽ കോവിഡ് മുന്നണി പോരാളികൾക്ക് അനുവദിച്ച സൗജന്യ റേഷൻ വിതരണം ഇന്ന് മുതൽ ആരംഭിച്ചു. കോവിഡ് അതിരൂക്ഷമായിരുന്ന സാഹചര്യത്തിൽ രോഗ വ്യാപനം കുറയ്ക്കുന്നതിനുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി പ്രവർത്തിച്ച ആരോഗ്യ, ആഭ്യന്തര,…

മാർച്ച് 16ന് കുവൈറ്റിൽ രാത്രിയും പകലും തുല്യ ദൈർഘ്യം

കുവൈറ്റിൽ മാർച്ച് 16 ബുധനാഴ്ച പകലും രാത്രിയും തുല്യ ദൈർഘ്യത്തിന് സാക്ഷ്യം വഹിക്കും, പകൽ സമയം 12 മണിക്കൂറും, അതേ മണിക്കൂറുകളാണ് രാത്രിയിലുമുള്ളത്. മാർച്ച് 16 ബുധനാഴ്ച സൂര്യോദയം പുലർച്ചെ 5.57…

വാക്‌സിൻ എടുക്കാത്ത അധ്യാപകർക്കും 16 വയസ്സിനു മുകളിലുള്ള വിദ്യാർത്ഥികൾക്കും പിസിആർ ടെസ്റ്റ് നിർബന്ധം

സ്‌കൂളുകൾ ഞായറാഴ്ച മുതൽ തുറക്കുമ്പോൾ വാക്‌സിൻ എടുക്കാത്ത അധ്യാപകർക്കും, 16 വയസും അതിൽ കൂടുതലുമുള്ള വിദ്യാർത്ഥികൾക്കും പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം. ആരോഗ്യ മന്ത്രാലയം തീരുമാനങ്ങൾ റദ്ദാക്കാൻ ശുപാർശ ചെയ്യുന്നില്ലെങ്കിൽ അവരെ…

കുവൈറ്റിലുണ്ടായ വാഹനാപകടത്തിൽ ഏഷ്യൻ പൗരൻ മരിച്ചു, ഭാര്യയ്ക്കും കുട്ടികൾക്കും പരിക്ക്

കുവൈറ്റിലെ അബ്ദാലി റോഡിൽ ഇന്നലെ വൈകുന്നേരം ഉണ്ടായ വാഹനാപകടത്തിൽ ഏഷ്യൻ പൗരൻ സംഭവസ്ഥലത്ത് തന്നെ മരിക്കുകയും ഭാര്യയ്ക്കും മൂന്ന് കുട്ടികൾക്കും പരിക്കേൽക്കുകയും ചെയ്തു. അബ്ദല്ലി റോഡിൽ വെച്ച് വാഹനം മറിയുകയും, വാഹനം…

കോവിഡ് മുന്നണിപ്പോരാളികൾക്കുള്ള സൗജന്യ റേഷൻ വിതരണം നാളെ മുതൽ ആരംഭിക്കും

കുവൈറ്റിൽ കോവിഡ് മുന്നണി പോരാളികൾക്ക് സൗജന്യ റേഷൻ വിതരണം നാളെ മുതൽ ആരംഭിക്കും. കോവിഡ് അതിരൂക്ഷമായിരുന്ന സാഹചര്യത്തിൽ രോഗ വ്യാപനം കുറയ്ക്കുന്നതിനുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി പ്രവർത്തിച്ച ആരോഗ്യ, ആഭ്യന്തര, പ്രതിരോധ…

ദേശീയ അവധി ദിനങ്ങളിൽ കണ്ടെത്തിയത് 10,769 ട്രാഫിക് നിയമലംഘനങ്ങൾ

ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ ദേശീയ ദിനാചരണത്തിൽ പങ്കെടുത്ത ഫീൽഡ് സെക്യൂരിറ്റി വിഭാഗങ്ങൾ ഫെബ്രുവരി 24 , 25, 26 ദിവസങ്ങളിൽ 10,769…

വ്യാഴം, വെള്ളി ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ പൊടിക്കാറ്റിനും, മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷകർ

വ്യാഴാഴ്ച രാത്രി മുതൽ വെള്ളിയാഴ്ച ഉച്ചവരെ രാജ്യത്ത് സ്ഥിരതയില്ലാത്ത കാലാവസ്ഥയും, ഇടിമിന്നലോട് കൂടിയ കനത്ത പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഫഹദ് അൽ-ഒതൈബി പറഞ്ഞു. ചില സമയങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക്…

തൊഴിലിലെ ലിംഗവിവേചനം അവസാനിപ്പിച്ച കുവൈറ്റിനെ അഭിനന്ദിച്ച് ലോകബാങ്ക്

സ്ത്രീകളെ സാമ്പത്തികമായി ശാക്തീകരിക്കുന്നതിന് കഴിഞ്ഞ വർഷം കുവൈത്തും മറ്റ് 22 രാജ്യങ്ങളും നടത്തിയ ശ്രമങ്ങളെ അഭിനന്ദിച്ച് ലോകബാങ്ക്. ലോകബാങ്ക് അതിന്റെ ഏറ്റവും പുതിയ വാർഷിക വുമൺ, ബിസിനസ് ആൻഡ് ദ ലോ…

പൗരന്മാരോട് ഉക്രൈൻ വിടാനുള്ള ആഹ്വാനം പുതുക്കി കുവൈറ്റ്

ഉക്രെയ്നിലെ കുവൈത്തികളോട് രാജ്യം വിടാൻ അഭ്യർത്ഥിച്ച് വിദേശകാര്യ മന്ത്രാലയം. യുദ്ധത്തിൽ തകർന്ന രാജ്യം വിട്ടുപോകാൻ ആഗ്രഹിക്കുന്ന പൗരന്മാരോട് യുക്രെയിനിന്റെ അയൽരാജ്യങ്ങളിലെ കുവൈറ്റ് എംബസികളുമായി ബന്ധപ്പെടാൻ മന്ത്രാലയം ആവശ്യപ്പെട്ടു. സഹായം ആവശ്യമായവർക്ക് ഈ…

കുവൈറ്റിൽ പൗരന്മാരുടെയും, താമസക്കാരുടെയും “ഉംറ” യാത്രകൾക്കുള്ള ഡിമാൻഡിൽ 80% വർദ്ധനവ്

ഹജ്ജ്, ഉംറ ഓഫീസുകളിലും ട്രാവൽ, ടൂറിസം കമ്പനികളിലും, ദേശീയ അവധി ദിവസങ്ങളിൽ ഉംറ നിർവഹിക്കാൻ പൗരന്മാരുടെയും,താമസക്കാരുടെയും തിരക്ക് ഏറിവരുന്നു. ഇസ്രായുടെയും മിഅ്റാജിന്റെയും വാർഷികത്തോടനുബന്ധിച്ച് അവധി ദിനങ്ങൾ 9 ദിവസമായതിനാൽ, ഉംറ നിർവഹിക്കാൻ…

മലയാളി വ്ലോഗർ റിഫ മെഹ്നു ദുബായിൽ മരിച്ച നിലയിൽ

പ്രശസ്ത മലയാളി വ്ലോഗറും ആൽബം താരവുമായ റിഫ മെഹ്നുവിനെ ദുബായിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് ബാലുശ്ശേരി സ്വദേശിയായ റിഫയെ ഇന്ന് പുലർച്ചെയാണ് ദുബായ് ജാഫിലിയയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.…

ഇന്ത്യൻ വിദ്യാർത്ഥി യുക്രൈനിൽ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടു

യുക്രൈനിലെ ഖർഖീവിൽ നടന്ന ഷെല്ലാക്രമണത്തിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു. കർണാടക സ്വദേശി നവീൻ ശേഖരപ്പ എന്ന മെഡിക്കൽ വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ടത്. ഖർഖീവിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികളും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. നഗരത്തിലെ ഗവർണർ…

വിദ്യാർത്ഥികളെ സ്വീകരിക്കാൻ തയാറായി സ്കൂളുകൾ

കുവൈറ്റിൽ അടുത്ത ഞായറാഴ്ച രാവിലെ മുതൽ രണ്ട് ഗ്രൂപ്പുകളിലായി കുട്ടികൾക്ക് രണ്ടാം സെമസ്റ്റർ ക്ലാസ്സുകൾ ആരംഭിക്കും. ഇതിന്റെ ഭാഗമായി ഇന്നലെ മുതൽ സ്കൂളുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. വിദ്യാഭ്യാസ ജില്ലകളുടെ ഏകോപനത്തോടെ…

പശ്ചിമേഷ്യൻ പാരാലിമ്പിക്സിൽ കുവൈറ്റിന് മൂന്നാം സ്ഥാനം

ബഹ്റിനിൽ നടന്ന മൂന്നാമത് പശ്ചിമേഷ്യൻ പാരാലിമ്പിക്സിൽ കുവൈറ്റിനെ മൂന്നാം സ്ഥാനം. ഫെബ്രുവരി 20 ന് ആരംഭിച്ച് ഏഴു ദിവസം നീണ്ടുനിന്ന ടൂർണ്ണമെന്റിൽ 16 സ്വർണവും, 11 വെള്ളിയും, ഏഴു വെങ്കലവുമാണ് കുവൈറ്റ്…

കുവൈറ്റിൽ ഈ വർഷം ജനുവരിയിൽ നടന്നത് 243.3 മില്യൺ ദിനാറിന്റെ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ

കുവൈറ്റിൽ ഈ വർഷം ജനുവരിയിൽ മാത്രം നടന്നത് 243.3 മില്യൺ ദിനാറിന്റെ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ. കഴിഞ്ഞ വർഷം ഡിസംബറിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷം പണലഭ്യതയിൽ കുറവുണ്ടായതായാണ് കണക്കുകൾ.…

മൊബൈൽ ഐഡി കാലഹരണപ്പെട്ടുവെന്ന് അവകാശപ്പെട്ടുള്ള വ്യാജ സന്ദേശങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകി പിഎസിഐ

കാലഹരണപ്പെട്ട മൊബൈൽ ഐഡി ആപ്ലിക്കേഷനെ കുറിച്ച് അവകാശപ്പെടുന്ന ഡാറ്റ അഭ്യർത്ഥിച്ച് അയയ്ക്കുന്ന സന്ദേശങ്ങളോട് പ്രതികരിക്കരുതെന്ന് പബ്ലിക് അതോറിറ്റി ഓഫ് സിവിൽ ഇൻഫർമേഷൻ പൗരന്മാർക്കും, പ്രവാസികൾക്കും മുന്നറിയിപ്പ് നൽകി. ഇത്തരത്തിൽ ഡാറ്റ അഭ്യർത്ഥിച്ചു…

ദേശീയ പതാകയെ അപമാനിക്കുന്നത് ശിക്ഷാർഹമായ കുറ്റമെന്ന് എംഒഐ മുന്നറിയിപ്പ്

ദേശീയ പതാക നശിപ്പിച്ചും, കീറിയെറിഞ്ഞും, അല്ലെങ്കിൽ അതിനെ അപമാനിക്കുന്ന തരത്തിൽ മറ്റേതെങ്കിലും പ്രവൃത്തികൾ ചെയ്യുന്ന ആളുകൾക്കെതിരെ നിയമപ്രകാരം ശിക്ഷാർഹമായ നടപടികൾ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ദേശീയ ദിനത്തിൽ ഒരു…

ദേശീയ ദിനാഘോഷത്തിനിടെ രജിസ്റ്റർ ചെയ്തത് 921 കേസുകൾ

ദേശീയ ദിനാഘോഷത്തിനിടെ കുവൈറ്റിൽ മൊത്തം 921 നിയമലംഘനങ്ങൾ കണ്ടെത്തിയതായി പൊതുസുരക്ഷാ വിഭാഗത്തിന്റെ റിപ്പോർട്ട്. ആഘോഷത്തിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ട മൊത്തം ട്രാഫിക് അപകടങ്ങൾ 100 എണ്ണം ആയി, ഇതിൽ 7 റൺ ഓവർ…

ദേശീയ ദിനാഘോഷത്തിനിടെ വാട്ടർ ബലൂണുകൾ മൂലം കണ്ണിന് പരിക്കേറ്റത് 92 പേർക്ക്

ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന ആഘോഷങ്ങളിൽ വാട്ടർ സ്‌പ്രേയറുകളും, വാട്ടർ ബലൂണുകളും മൂലം കണ്ണിന് പരിക്കേറ്റ 92 കേസുകളാണ് അൽ-ബഹർ ഐ സെന്ററിലെ അപകട വിഭാഗത്തിന് ലഭിച്ചത്. കോർണിയയിലെ 75 പോറലുകൾ,…

ദേശീയ ദിനാഘോഷ വേളയിൽ അടിയന്തര സഹായം ആവശ്യപ്പെട്ട് വന്നത് 81 കോളുകൾ

കുവൈറ്റിൽ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി കഴിഞ്ഞ 72 മണിക്കൂറിനുള്ളിൽ അടിയന്തര സഹായം ആവശ്യപ്പെട്ട് 81 കോളുകൾ ഓപ്പറേഷൻ റൂമിന് ലഭിച്ചതായി ജനറൽ ഫയർ ഫോഴ്‌സിലെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ ഡയറക്ടർ…

ഇന്ത്യൻ പ്രവാസികൾക്ക് എംബസി സേവനങ്ങൾ എളുപ്പത്തിലാക്കാൻ 3 ബിഎൽഎസ് കേന്ദ്രങ്ങൾ കൂടി തുറന്നു

കുവൈറ്റിലെ ഇന്ത്യൻ പ്രവാസികൾക്ക് പാസ്പോർട്ട്, വിസ, കോൺസുലാർ സേവനങ്ങൾ ഇവ കൂടുതൽ എളുപ്പത്തിൽ ലഭ്യമാകുന്നതിന് ബി എൽ എസ് ഇന്റർനാഷണലിന്റെ 3 കേന്ദ്രങ്ങൾ കൂടി കുവൈറ്റിൽ പ്രവർത്തനമാരംഭിച്ചു. കുവൈറ്റ് സിറ്റി, ഫഹാഹീൽ,…

കുവൈറ്റിൽ തൊഴിലുടമയുടെ മർദ്ദനത്തിൽ നിന്ന് രക്ഷിക്കണമെന്ന് അഭ്യർത്ഥിച്ചുള്ള ഇന്ത്യക്കാരിയായ ഗാർഹിക തൊഴിലാളിയുടെ വീഡിയോ ട്വിറ്ററിൽ

കുവൈറ്റിൽ തൊഴിലുടമയുടെ പീഡനത്തിൽ നിന്നും രക്ഷിക്കണമെന്ന് അഭ്യർത്ഥിച്ചുള്ള ഇന്ത്യക്കാരിയായ ഗാർഹിക തൊഴിലാളിയുടെ അഭ്യർത്ഥന സാമൂഹികമാധ്യമങ്ങളിൽ വൈറലാകുന്നു. ഹൈദരാബാദ് സ്വദേശിയായ വാഹിദ ബീഗം തൊഴിലുടമ തന്നെ മർദ്ദിക്കുന്നുവെന്നും എത്രയും പെട്ടെന്ന് തന്നെ ഇന്ത്യയിൽ…

ദേശീയ ദിനാഘോഷങ്ങൾക്ക് ശേഷം ശേഖരിച്ച മാലിന്യത്തിൽ മുൻവർഷത്തേക്കാൾ 70 ശതമാനം കുറവ്

കുവൈറ്റിൽ ദേശീയ ദിനാഘോഷങ്ങൾക്ക് ശേഷം മുൻസിപ്പാലിറ്റി ബ്രാഞ്ചുകൾ നടത്തിയ ശുചീകരണ ക്യാമ്പയിനുകളിലൂടെ ശേഖരിച്ച മാലിന്യങ്ങൾ മുൻവർഷത്തെ അപേക്ഷിച്ച് 70 ശതമാനം കുറവെന്ന് കണക്കുകൾ. ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഗൾഫ് സ്ട്രീറ്റിൽ വലിയ…

കുവൈറ്റിൽ 402 മില്യൺ ഗാലണിലെത്തി ജല ഉൽപാദനം

കുവൈറ്റിൽ ഇന്നലെ ജല ഉൽപാദനം 401.9 മില്യൺ ഇംപീരിയൽ ഗാലൻ ആയി ഉയർത്തിയതായി വൈദ്യുതി ജല മന്ത്രാലയം അറിയിച്ചു. മുൻ ദിവസങ്ങളെ അപേക്ഷിച്ച് ജലത്തിന്റെ ആവശ്യകത ഉയർന്നു വരികയാണ്. ഇതിനായി 20…

വീണ്ടും പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തി കുവൈറ്റിലെ റെസ്റ്റോറന്റുകൾ

കോവിഡ് കാലത്തെ ബിസിനസ്സ് തകർച്ചക്ക് ശേഷം, നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ ആളുകൾ വൻതോതിൽ ഭക്ഷണം കഴിക്കാൻ റെസ്റ്റോറന്റുകളിലേക്ക് വരുന്നു. ദേശീയ അവധി ദിനങ്ങളോടനുബന്ധിച്ച്, പകർച്ചവ്യാധി നിയന്ത്രിക്കുന്നതിനും സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരുന്നതിനുമുള്ള കുവൈറ്റിലെ…

കോവിഡ് നാലാം തരംഗം വൈകാതെ എന്ന് വിദഗ്‌ദ്ധർ

കോവിഡ് മൂന്നാം തരംഗം കെട്ടടങ്ങുന്നതിനിടെ, നാലാം തരംഗം ജൂണിൽ ഉണ്ടായേക്കുമെന്ന് സൂചനകൾ. ജൂൺ 22 ഓടെ ഇത് ആരംഭിക്കുമെന്നും ഒക്ടോബർ 24 വരെ നീണ്ടു നിൽക്കുമെന്നുമാണ് റിപ്പോർട്ട്. ഐഐടി കാൺപൂർ തയ്യാറാക്കിയ…

കുവൈത്തികളും, പ്രവാസികളും 9 മാസം കൊണ്ട് വലിച്ചത് 43.7 ദശലക്ഷം കെഡി വിലയുള്ള സിഗരറ്റും, ഷിഷയും

2021 ജനുവരി മുതൽ 2021 സെപ്തംബർ വരെ കുവൈറ്റിൽ 43.7 ദശലക്ഷം KD രൂപയുടെ പുകയില ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്തതായി റിപ്പോർട്ട്‌. ജൂലൈ മുതൽ സെപ്തംബർ അവസാനം വരെ 17 മില്യൺ…

കുവൈത്തിൽ കോവിഡ് രോഗികൾ കുറയുന്നു :ഇന്നത്തെ കണക്കുകൾ ഇങ്ങനെ

കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 607 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു . ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 619310…

പ്രവാസികൾക്ക് സംരംഭം തുടങ്ങാൻ 5 ലക്ഷം രൂപ വായ്പ

വിദേശത്ത് നിന്ന് തിരികെത്തിയ പ്രവാസികൾക്ക് ചെറുകിട സംരംഭങ്ങൾ തുടങ്ങാൻ 5 ലക്ഷം രൂപയുടെ വായ്പ അനുവദിച്ചു. കേരള ബാങ്കാണ് ഈ തുക വായ്പയായി നൽകുന്നത്. നോർക്ക റൂട്സ് നടപ്പാക്കുന്ന പ്രവാസി ഭദ്രത…

കുവൈത്തിന്റെ അതിർത്തികൾ തുറന്നു

കുവൈത്ത് സിറ്റി:കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകുന്നതിന്റെ ഭാഗമായി കുവൈത്തിന്റെ കര അതിർത്തികൾ 24 മണിക്കൂറും തുറന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.. ആരോഗ്യ മന്ത്രാലയവുമായി (Ministry of Health) സഹകരിച്ച് കുവൈത്ത് ആഭ്യന്തര…

കുവൈത്ത് ദേശീയ ദിനാഘോഷം; വാക്സിനേഷൻ സമയക്രമം പുതുക്കി അധികൃതർ വിശദാംശങ്ങൾ ഇങ്ങനെ

കുവൈത്ത് സിറ്റി:ഇന്ന് ഫെബ്രുവരി 27 മുതൽ മാർച്ച് 3 വരെ രാജ്യത്തിന്റെ ദേശീയ ദിനവും സ്വാതന്ത്ര്യ ദിനവും പ്രമാണിച്ചു കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങളിലെ പുതിയ സമയക്രമം കുവൈത്ത് ആരോഗ്യ മന്ത്രാലയം പുറത്തിറക്കി…

കുവൈത്ത് സന്ദർശക വിസ അനുവദിക്കാൻ ഒരുങ്ങുന്നു

കു​വൈ​ത്ത്​ സി​റ്റി:കു​വൈ​ത്തി​ൽ മാ​ർ​ച്ച്​ ആ​ദ്യ​വാ​ര​മോ ര​ണ്ടാം വാ​ര​മോ സ​ന്ദ​ർ​ശ​ക വി​സ അനുവദിച്ചേക്കുമെന്ന് ഉ​ന്ന​ത​വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച്​ പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു.തീരുമാനം നടപ്പിലായാൽ സ​ന്ദ​ർ​ശ​ക വി​സ​യി​ൽ കു​ടും​ബ​ത്തെ കൊ​ണ്ടു​വ​രാ​ൻ അ​വ​സ​രം കാ​ത്തി​രി​ക്കു​ന്ന നിരവധി…

സ്വര്‍ണവില കുത്തനെ കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവില(gold rate) കുത്തനെ കുറഞ്ഞു. ഇന്ന് പവന് 400 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെവില 37,080 രൂപയായി. ഒരു ഗ്രാം സ്വര്‍ണവില 50 രൂപ കുറഞ്ഞ് 4635ല്‍…

ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായുള്ള എല്ലാ വാണിജ്യ പ്രദർശനങ്ങളും നിരീക്ഷിക്കാൻ തീരുമാനം

ദേശീയ ദിനാഘോഷത്തിലെ പ്രദർശനങ്ങളെ പറ്റി നിരവധി പരാതികൾ ഉയർന്നതിനാൽ എല്ലാ വാണിജ്യ പ്രദർശനങ്ങളും നിരീക്ഷിക്കാൻ എമർജൻസി ടീമുകളെ നിയോഗിച്ചതായി വാണിജ്യ, വ്യവസായ മന്ത്രാലയത്തിലെ ഉപഭോക്തൃ സംരക്ഷണകാര്യ മേഖലയിലെ വാണിജ്യ നിയന്ത്രണ വകുപ്പ്…

മത്സ്യ വിൽപ്പനയിൽ കനത്ത തിരിച്ചടി നേരിട്ട് കുവൈറ്റിലെ മത്സ്യമാർക്കറ്റ്

കഴിഞ്ഞ മൂന്നുമാസമായി കനത്ത തിരിച്ചടി നേരിട്ട് കുവൈറ്റിലെ ഷർഖ് മത്സ്യമാർക്കറ്റ്. ദേശീയദിനാഘോഷം വഴിത്തിരിവായി പ്രതീക്ഷിച്ചിരുന്നെങ്കിലും പ്രതിസന്ധിക്ക് മാറ്റം ഉണ്ടായില്ലെന്ന് വ്യാപാരികൾ പറയുന്നു. മത്സ്യങ്ങൾക്ക് ഡിമാൻഡ് കുത്തനെ കുറഞ്ഞതോടെ വിലയിലും വലിയ മാറ്റം…

കോവിഡ് ചികിത്സയ്ക്കായി പാക്സിലോവിഡ് വാങ്ങാൻ ഒരുങ്ങി കുവൈറ്റ്

കോവിഡ് ചികിത്സയ്ക്കായി ആദ്യ മരുന്നായ പാക്സിലോവിഡ് വാങ്ങാൻ ഒരുങ്ങി കുവൈറ്റ് ആരോഗ്യമന്ത്രാലയം. ഇതിനായി കമ്പനിയുമായുള്ള കരാറിന് മന്ത്രാലയം പരിശ്രമം തുടങ്ങി. ഫൈസർ കമ്പനിയാണ് പാക്സിലോവിഡ് മരുന്ന് നിർമ്മിക്കുന്നത്. 9 മില്യൺ ഡോളർ…

ഹസൻ അബുൽ കുവൈറ്റിൽ നിരവധി ജോലി ഒഴിവുകൾ

Interior Sales Designer (Kitchens / Furniture) കഴിവുകൾ:ഇന്റീരിയർ ഡിസൈനിലോ ആർക്കിടെക്ചറിലോ ബാച്ചിലേഴ്സ് ബിരുദം.ഫർണിച്ചർ / കിച്ചൻസ് സെയിൽസ് മേഖലയിൽ കുറഞ്ഞത് 2 വർഷത്തെ പരിചയം.എല്ലാ തലത്തിലുള്ള ഉപഭോക്താക്കളുമായും ആശയവിനിമയം നടത്താനും…

26 ലിറ്റർ മദ്യവുമായി ഡെലിവറി തൊഴിലാളി അറസ്റ്റിൽ

കുവൈറ്റിൽ പ്രാദേശികമായി നിർമിച്ച മദ്യവുമായി ഡെലിവറി തൊഴിലാളി അറസ്റ്റിൽ. ഡെലിവറി ജോലിക്കിടെ ആണ് ഇയാൾ മദ്യവിൽപ്പന നടത്തിയത്. സംയുക്ത കമ്മിറ്റി നടത്തിയ പരിശോധനയിലാണ് ഗാർഹിക തൊഴിലാളി വിസയിലുള്ള ഇയാളെ അതോറിറ്റികൾ അറസ്റ്റ്…

റമദാൻ മാസത്തിലെ വിലക്കയറ്റം പിടിച്ചു നിർത്താൻ കടുത്ത നിയന്ത്രണങ്ങളുമായി കുവൈറ്റ്

കുവൈറ്റിൽ വിശുദ്ധ മാസമായ റമദാൻ അടുത്തു വരുമ്പോൾ ഭക്ഷ്യ സാധനങ്ങളുടെ വിലക്കയറ്റം പിടിച്ചുനിർത്താൻ നിയന്ത്രണങ്ങൾ തുടങ്ങിയിരിക്കുകയാണെന്ന് വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ ചരക്കുകളുടെ മേൽനോട്ടം വഹിക്കുന്നതിനുള്ള സാങ്കേതിക കമ്മിറ്റി ഡയറക്ടർ ഫൈസൽ അൽ-അൻസാരി.…

യുഎഇ; വാക്സിൻ എടുത്ത യാത്രക്കാർക്ക് പിസിആർ പരിശോധന വേണ്ട

യുഎഇയിലേക്ക് വിദേശരാജ്യങ്ങളിൽ നിന്ന് വരുന്ന വാക്സിൻ അടുത്ത് യാത്രക്കാർക്ക് ഇനിമുതൽ പിസിആർ ടെസ്റ്റ് വേണ്ട. മാർച്ച് ഒന്നു മുതലാണ് പുതിയ നിയമം പ്രാബല്യത്തിൽ വരുന്നത്. യാത്രക്കാർക്ക് റാപ്പിഡ് പിസിആർ ടെസ്റ്റ് നേരത്തെ…

7 വയസ്സു മുതലുള്ള കുട്ടികൾക്ക് മക്ക, മദീന ഹറമുകളില്‍ പ്രവേശിക്കാം

മക്ക, മദീന ഹറമുകളിൽ 7 നും അതിനു മുകളിലും പ്രായമായ കുട്ടികൾക്കു പ്രവേശിക്കാം. ഹജ്, ഉംറ മന്ത്രാലയമാന് ഇക്കാര്യം അറിയിച്ചത്. എന്നാൽ ആരോഗ്യ സ്ഥിതി തവക്കൽനയിൽ ഇമ്മ്യൂൺ ആയിരിക്കണം. കോവിഡ് കാരണം…

രാജ്യത്തെ ജനങ്ങളെ സഹായിക്കാൻ ഉക്രെയ്നിലെ അപ്പാർട്ട്മെന്റ് വാഗ്ദാനം ചെയ്ത് കുവൈറ്റ് സുൽത്താൻ

റഷ്യൻ-ഉക്രേനിയൻ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ഉക്രെയ്നിലെ തന്റെ അപ്പാർട്ട്മെന്റും, തന്റെ പക്കലുള്ള ഭക്ഷണസാധനങ്ങളും ഉക്രെയ്നികൾക്ക് നൽകാൻ തയാറായി കുവൈറ്റ് സുൽത്താൻ ഫൈസൽ അൽ-സബീഹ്. ഉക്രേനിയൻ സ്ത്രീകളെ വിവാഹം കഴിച്ച നിരവധി കുവൈറ്റികളും, വ്യാപാരത്തിനായി…

ദേശീയ ദിനത്തിൽ കുവൈറ്റ് ടവറിന് സമീപം യന്ത്രങ്ങളും യൂണിറ്റുകളും പ്രദർശിപ്പിച്ച് കുവൈത്ത് ആർമി

ദേശീയ ദിനാചരണത്തിന്റെ ഭാഗമായി കുവൈറ്റ് പട്ടാളം കുവൈറ്റ് ടവേഴ്‌സിന് മുന്നിൽ സൈന്യത്തിന്റെ പ്രദർശനം ആരംഭിച്ചു. എല്ലാ സേനാ യൂണിറ്റുകളുടെയും ഒട്ടുമിക്ക യന്ത്രങ്ങളും ഉപകരണങ്ങളും പൊതുജനങ്ങൾക്ക് കാണുന്നതിനായി കുവൈറ്റ് ടവറിന് മുന്നിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.…

4,000 ലിറ്റര്‍ ഡീസല്‍ മോഷ്ടിച്ച സംഭവം ; കുവൈറ്റില്‍ പ്രവാസി ഡ്രൈവര്‍മാര്‍ക്കെതിരെ അന്വേഷണം

കുവൈറ്റ് സിറ്റി:4,000 ലിറ്റര് ഡീസല് മോഷ്ടിച്ച കേസില് രണ്ട് പാകിസ്ഥാന് സ്വദേശികളായ ഡ്രൈവർമാർക്കെതിരെ അന്വേഷണം നടക്കുന്നതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്‌തു .സബിയയില് നിന്നാണ് ഇവർ ഡീസല് മോഷ്ടിച്ചത് .പ്രതികൾ ഓയില്…

റഷ്യ-ഉക്രെയ്ന്‍ പ്രതിസന്ധി: ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞു, ഓഹരികള്‍ കൂപ്പുകുത്തി

ഇന്ത്യന്‍ രൂപയുടെ മൂല്യം യുഎസ് ഡോളറിനെതിരെ 55 പൈസ ഇടിഞ്ഞ് 75.16 ആയി. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ഉക്രെയ്നില്‍ സൈനിക നടപടി പ്രഖ്യാപിച്ചതിന് ശേഷമാണ് രൂപയുടെ മൂല്യത്തില്‍ ഇടിവ് ഉണ്ടായത്.…

ഹുസൈൻ അൽ അജ്മി അന്തരിച്ചു

കുവൈറ്റിലെ പ്രമുഖ കൗമാര ഗായകനായ ഹുസൈൻ അൽ അജ്മി അന്തരിച്ചു. പത്തു വയസ്സായിരുന്നു ഹുസൈന് പ്രായം. ഷബിൽ യാം എന്ന പേരിലറിയപ്പെടുന്ന ഹുസൈൻ കുവൈറ്റിൽ ഉണ്ടായ വാഹനാപകടത്തെ തുടർന്ന് കോമയിൽ ആയി…

സാൽമിയയിൽ നടത്തിയ പരിശോധനയിൽ ക്യാമ്പെയിനിൽ 370 നിയമലംഘനങ്ങൾ കണ്ടെത്തി

കുവൈറ്റിലെ സാൽമിയ ഏരിയയിൽ നടത്തിയ പരിശോധന കാമ്പെയ്‌നിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി. മയക്കുമരുന്ന് ഉപയോഗിക്കുന്നവരെയും ഗതാഗത നിയമലംഘനങ്ങളും, താമസനിയമ ലംഘനങ്ങളും നടത്തുന്നവരെയും കണ്ടെത്തി. 370 ട്രാഫിക് നിയമലംഘനങ്ങളും, മയക്കുമരുന്ന് ദുരുപയോഗം ചെയ്തതിന്…

കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് വീണ്ടും സുവർണ്ണ ദിനങ്ങൾ

കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും സുവർണ്ണ ദിനങ്ങൾ. കോവിഡ് പ്രതിസന്ധി വിമാനത്താവളത്തെ നിശ്ചലമാക്കുകയും യാത്രക്കാരുടെ എണ്ണം കുറയ്ക്കുകയും ചെയ്തു. T1, T4, T5 എന്നീ ടെർമിനലുകളിലൂടെ ധാരാളം യാത്രക്കാരാണ് ഇപ്പോൾ യാത്ര…

ഉക്രെയ്ൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി യൂറോപ്യൻ യൂണിയനിലെയും, കുവൈറ്റിലെയും അംബാസഡർമാർ

യൂറോപ്യൻ യൂണിയനും, കുവൈറ്റിലെ ഏഴ് അംബാസഡർമാരുടെ സംഘവും സംയുക്തമായി കുവൈറ്റിലെ ഉക്രേനിയൻ എംബസി സന്ദർശിക്കുകയും അംബാസഡർ ഡോ. ഒലെക്‌സാണ്ടർ ബാലനുത്സയെ കാണുകയും റഷ്യയുടെ ആക്രമണത്തിനെതിരെ ഉക്രെയ്നിനോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്തു. ഈ…

ദേശീയ അവധി ദിനങ്ങളിൽ കനത്ത സുരക്ഷ

ദേശീയ അവധി ദിവസങ്ങളിൽ പോലീസ് സ്റ്റേഷനുകൾ പൂർണ്ണ ശേഷിയോടെ പ്രവർത്തിക്കും. പൊതു സുരക്ഷാ മേഖലയിൽ നിന്നുള്ള 2,000 സുരക്ഷാ ഉദ്യോഗസ്ഥരും, 300 സുരക്ഷാ പട്രോളിംഗും ആഘോഷങ്ങൾ 24/7 നിരീക്ഷിക്കാനും, സുരക്ഷിതമാക്കാനും പൊതു…

പ്രവാസികളുടെയും വിദേശത്തു നിന്ന് തിരിച്ചെത്തിയവരുടെയും മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ് നൽകുന്നു :വിശദാംശങ്ങൾ ഇങ്ങനെ

തിരുവനന്തപുരം:കേരളത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പ്രവാസികളുടെയും വിദേശത്തു നിന്നും തിരിച്ചെത്തിയവരുടെയും മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള ധനസഹായമായ നോര്‍ക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. നിലവില്‍ വിദേശത്ത് ജോലി നോക്കുന്ന ഇ.സി.ആര്‍…

കുവൈറ്റിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇങ്ങനെ

കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1012 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു , ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 616409 ആയി ഉയർന്നു ഇന്ന് 2…

മാഡ്രിഡിലേക്ക് ആഴ്ചയിൽ 3 വിമാനങ്ങൾ വീതം ഷെഡ്യൂൾ നടത്തും

സ്പാനിഷ് തലസ്ഥാനമായ മാഡ്രിഡിലേക്ക് ജൂൺ 11 മുതൽ ആഴ്ചയിൽ മൂന്ന് വാണിജ്യ വിമാനങ്ങൾ വീതം ഷെഡ്യൂൾ നടത്തുമെന്ന് കുവൈറ്റ് എയർവേസ് കോർപ്പറേഷൻ അറിയിച്ചു. കുവൈറ്റ് എയർവേയ്‌സ് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ…

കുവൈറ്റിൽ ദേശീയ ദിനാഘോഷങ്ങൾക്കിടെ നേരിയ മഴയ്ക്ക് സാധ്യത

കുവൈറ്റിൽ ദേശീയ ദിനാഘോഷ ദിവസങ്ങളിൽ നേരിയ മഴയ്ക്കും, പൊടിക്കും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഫഹദ് അൽ-ഒതൈബി. പകൽ സമയത്ത് താപനില 31 ഡിഗ്രി സെൽഷ്യസിനും രാത്രി 15 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കുമെന്നും…

കുവൈറ്റിൽ കുടുംബ സന്ദർശക വിസകൾ നൽകുന്നത് ഉടൻ പുനരാരംഭിക്കും

കുവൈറ്റിൽ കുടുംബ സന്ദർശക വിസകൾ നൽകുന്നത് ഉടൻ പുനരാരംഭിക്കും. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ആഭ്യന്തരമന്ത്രാലയം വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ. സന്ദർശക വിസയിൽ വരുന്നവർ കുവൈറ്റ് അംഗീകരിച്ച വാക്സിൻ എടുത്തവർ ആയിരിക്കണമോ,…

ഫിലിപ്പിനോ വീട്ടു ജോലിക്കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ കുവൈറ്റി വനിതക്ക് 15 വർഷം തടവ് ശിക്ഷ

ഫിലിപ്പീൻകാരിയായ ഗാർഹിക തൊഴിലാളിയെ ഇരുമ്പുവടികൊണ്ട് കൊലപ്പെടുത്തിയ കേസിൽ സ്പോൺസറുടെ ഭാര്യയായ കുവൈത്ത് സ്വദേശിക്ക് 15 വർഷം തടവ്. നേരത്തെ കോടതി ഇവരെ തൂക്കിക്കൊല്ലാൻ വിധിച്ചിരുന്നുവെങ്കിലും പിന്നീട് കുവൈത്ത് പരമോന്നത കോടതി 15…

60- വയസ്സിന് മുകളിലുള്ള പ്രവാസികൾക്ക് ആരോഗ്യ ഇൻഷുറൻസ് നൽകുന്നതിനായി നാല് കമ്പനികൾ കൂടി

60 വയസ്സിന് മുകളിലുള്ള ബിരുദമില്ലാത്ത പ്രവാസികൾക്ക് ആരോഗ്യ ഇൻഷുറൻസ് നൽകാൻ ഇൻഷുറൻസ് റെഗുലേറ്ററി അതോറിറ്റി നാല് കമ്പനികൾക്ക് കൂടി അംഗീകാരം നൽകി. ഈ നാല് കമ്പനികൾ കൂടിച്ചേർന്നതോടെ, 60 വയസ്സിന് മുകളിലുള്ള…

ദേശീയ ദിനാഘോഷങ്ങൾക്ക് സുരക്ഷയൊരുക്കാൻ ഒരുങ്ങി കുവൈറ്റ് ഫയർഫോഴ്സ്

ദേശീയ ദിനാഘോഷങ്ങൾ സുരക്ഷിതമാക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി കുവൈറ്റ് ഫയർഫോഴ്സ്. പെട്ടെന്നുള്ള ഇടപെടലുകൾക്കായി എല്ലാ ഗവർണറേറ്റുകളിലും 14 താൽക്കാലിക ഫയർ സ്റ്റേഷനുകൾ സ്ഥാപിച്ചു. ഈ സ്‌റ്റേഷനുകളിലെല്ലാം ജീവനക്കാരെ സജ്ജീകരിച്ചിട്ടുണ്ടെന്നും, അപകടങ്ങൾ നേരിടാൻ…

യുക്രെയ്നെതിരെ റഷ്യ യുദ്ധം ആരംഭിച്ചു

യുക്രെയിനിൽ വരും ദിവസങ്ങളിൽ യുദ്ധത്തിന് ആഹ്വാനം ചെയ്ത് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. പ്രതിരോധത്തിന് മുതിരരുതെന്നും ആയുധങ്ങൾ താഴെവച്ച് കീഴടങ്ങണമെന്നും പുടിൻ പറഞ്ഞു. രക്തച്ചൊരിച്ചിൽ ഉണ്ടായാൽ ഉത്തരവാദിത്വം യുക്രൈൻ ആണെന്നും പ്രസിഡണ്ട്…

കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കോവിഡ് മൂലം രണ്ടു മരണം

കുവൈറ്റ് സിറ്റി :കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1012 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു , ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 616409 ആയി ഉയർന്നു…

കുവൈറ്റിൽ അവധി ദിവസങ്ങളിൽ കാൽലക്ഷത്തോളം പേർ യാത്ര ചെയ്തേക്കാം

കോവിഡ് വ്യാപനം കുറഞ്ഞത് മൂലം യാത്ര നിയന്ത്രണങ്ങളിൽ ഇളവ് നൽകിയതിനാൽ ദേശീയ അവധി ദിനങ്ങളോട് അനുബന്ധിച്ച് യാത്രക്കാരുടെ എണ്ണത്തിൽ വൻ വർദ്ധനവ് ഉണ്ടായേക്കുമെന്ന് റിപ്പോർട്ടുകൾ. കുവൈറ്റ്‌ എയർപോർട്ട് ഏജൻസികൾ തയ്യാറാക്കിയ സ്ഥിതിവിവരക്കണക്കുകൾ…

സ്ത്രീകൾക്കിടയിൽ മയക്കുമരുന്ന് ദുരുപയോഗത്തിന്റെയും ആസക്തിയുടെയും നിരക്ക് ഉയരുന്നു

സ്ത്രീകൾക്കിടയിൽ മയക്കുമരുന്നിന്റെ ദുരുപയോഗത്തിന്റെയും ആസക്തിയുടെയും നിരക്ക് ആശങ്കാജനകമായി ഉയരുന്നതായി അഡിക്ഷൻ സ്പെഷ്യലിസ്റ്റുകൾ. മയക്കുമരുന്നിന്റെ ഉപയോഗം പുരുഷന്മാർക്കും സ്ത്രീകൾക്കും ഇടയിലുള്ള അന്തരം അൻപത് വർഷം മുമ്പ് പത്ത് മുതൽ ഒന്ന് വരെ ആയിരുന്നു.…

റഷ്യൻ ഉക്രൈൻ സംഘർഷം: കുവൈറ്റിൽ ഭക്ഷ്യക്ഷാമം ഉണ്ടാകില്ലെന്ന് അധികൃതർ

സഹകരണ സംഘങ്ങളിൽ റഷ്യയിൽ നിന്നോ ഉക്രെയ്നിൽ നിന്നോ ഉള്ള സാധനങ്ങളുടെ ദൗർലഭ്യത്തെ കുറിച്ചുള്ള ആശങ്കകൾ നീക്കി സഹകരണ സംഘങ്ങളുടെ യൂണിയൻ മേധാവി ഡോ. സാദ് അൽ-ഷാബോ. സാധനങ്ങളുടെ വിതരണവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങൾ…

ദേശീയ ദിനാഘോഷം: ഫോം സ്പ്രേയും വെള്ളവും തെറിപ്പിച്ചാൽ വാഹനങ്ങൾ കസ്റ്റഡിയിലെടുക്കും

കുവൈറ്റിൽ ദേശീയ വിമോചന ദിനാഘോഷത്തിന്റെ ഭാഗമായി വഴിയാത്രക്കാർക്കും, വാഹനങ്ങൾക്കും മുന്നറിയിപ്പുമായി അധികൃതർ. വെള്ളവും, ഫോം സ്പ്രേയും തെറിപ്പിക്കുന്ന വാഹനങ്ങൾക്കെതിരെ നടപടികൾ എടുക്കുന്നതാണ്. അ​റേ​ബ്യ​ൻ ഗ​ൾ​ഫ്​ സ്​​ട്രീ​റ്റ്, ഖൈ​റാ​ൻ, വ​ഫ്ര, ക​ബ്​​ദ്, സു​ബ്ബി​യ,…

ഹാഷിഷ് കടത്തിയതിന് ഏഷ്യൻ യുവതി അറസ്റ്റിൽ

കുവൈറ്റിൽ 40 പാക്കറ്റ് ഹാഷിഷുമായി 40കാരിയായ ഏഷ്യൻ യുവതിയെ എയർ കാർഗോ കസ്റ്റംസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ഇവരുടെ ബാഗുകളുടെ വിവിധ ഭാഗങ്ങളിൽ ഹാഷിഷ് പാക്കറ്റുകൾ ഒളിപ്പിച്ച നിലയിലായിരുന്നു. ഇവരെ കൂടുതൽ…

പ്രവാസി മലയാളി യുവാവിന് വിവാഹ സമ്മാനമായി ബിഗ് ടിക്കറ്റിലെ അപ്രതീക്ഷിത വിജയം

അബുദാബി: ബിഗ് ടിക്കറ്റിന്റെ പ്രതിവാര നറുക്കെടുപ്പില്‍ മലയാളി യുവാവിന് അപ്രതീക്ഷിത സമ്മാനം. അജ്‍മാനില്‍ ജനറല്‍ ട്രേഡിങ് കമ്പനിയിലെ ഓഫീസ് ഡ്രൈവറായി ജോലി ചെയ്യുന്ന റെനീഷ് കിഴക്കേതില്‍ അബൂബക്കറാണ് 5,00,000 ദിര്‍ഹത്തിന്റെ സമ്മാനത്തിന്…

60-വയസ്സിന് മുകളിൽ പ്രായമുള്ള പ്രവാസികൾക്ക് താൽകാലിക റെസിഡൻസി നീട്ടുന്നത് നിർത്തി

ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസി അഫയേഴ്സ്, 60 വയസും അതിൽ കൂടുതലുമുള്ള ബിരിദമില്ലാത്ത പ്രവാസികൾക്ക് താമസരേഖ പുതുക്കി നൽകുന്നത് നിർത്തി. 503.5 ദിനാർ സ്വകാര്യ ആരോഗ്യ ഇൻഷുറൻസസും, 250…

അഭിനയ വിസ്മയം അരങ്ങൊഴിഞ്ഞു: കെപിഎസി ലളിത അന്തരിച്ചു

കൊച്ചി ∙ മലയാളത്തിന്റെ തിരശ്ശീലയിലെ അനുപമ വിസ്മയം കെപിഎസി ലളിത (74) ഇനി ഓർമ. കൊച്ചിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. അനാരോഗ്യം മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നാടകത്തിലൂടെ അഭിനയരംഗത്തെത്തിയ ലളിത മലയാളത്തിലും തമിഴിലുമായി…

കുവൈത്തിൽ പൊലീസുകാരനെ വാഹനമിടിച്ച് പരിക്കേല്‍പ്പിച്ച പ്രവാസി ആത്മഹത്യ ചെയ്‌തു

കുവൈത്ത് സിറ്റി:കുവൈത്തില്‍ പൊലീസുകാരനെ വാഹനമിടിച്ച് പരിക്കേല്‍പ്പിച്ച പ്രവാസി കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്‍തു. . 11 ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവാണ് മരിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു.കഴിഞ്ഞ ദിവസം…

ലോകത്തിലെ എല്ലാ വിമാനങ്ങളുടെയും വിവരങ്ങള്‍ ഇനി നിങ്ങളുടെ വിരൽതുമ്പിൽ; ഈ ആപ്പ് ഉപയോഗിക്കൂ

വിമാനത്തില്‍ നിരന്തരം യാത്ര ചെയ്യുന്നവരാണ് പ്രവാസികള്‍. വ്യത്യസ്ത വിമാനങ്ങളുടെ വിശദ വിവരങ്ങള്‍ അറിയാന്‍ പ്രവാസികള്‍ ചിലപ്പോള്‍ ബുദ്ധിമുട്ടാറുണ്ട്. അതിന് പരിഹാരം കാണുകയാണ് Flighttradar24 ആപ്പ്. ഇനി സൗജന്യമായി എല്ലാ വിമാനങ്ങളുടെയും വിവരങ്ങള്‍…

കുവൈറ്റിൽ കുഞ്ഞുങ്ങൾക്കായുള്ള മൂന്ന് ബ്രാൻഡഡ് പാൽ ഉത്പന്നങ്ങൾക്ക് നിരോധനം

പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ (PAFN) ചില ബ്രാൻഡുകളുടെ പൊടിച്ച പാൽ ഉത്പന്നങ്ങൾ നിരോധിച്ചു. ഈ ഉൽപ്പന്നങ്ങൾ ബാക്ടീരിയകളാൽ മലിനമാകാനുള്ള സാധ്യതയാണ് നിരോധനത്തിന് കാരണം. യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ്…

സിപിആർ പരിശീലനം സംഘടിപ്പിച്ച് ഇന്ത്യൻ എംബസി

ഇന്ത്യൻ എംബസി, കുവൈറ്റ് ക്ലബ്ബ്, ഇന്ത്യൻ ഡോക്‌ടേഴ്‌സ് ഫോറം (ഐഡിഎഫ്), കുവൈറ്റ് എന്നിവയുമായി സഹകരിച്ച് ‘ഹാൻഡ്സ്-ഓൺ (സിപിആർ) കാർഡിയോ പൾമണറി റീസസിറ്റേഷൻ പരിശീലനം’ സംഘടിപ്പിച്ചു. ഐഡിഎഫ് പ്രസിഡന്റ്, ഡോ. അമീർ അഹമ്മദ്,…

കുവൈറ്റിൽ നിന്നുള്ള ഫിലിപ്പിനോ തൊഴിലാളികളുടെ പണം അയക്കലിൽ ഇടിവ്

കുവൈറ്റിൽ നിന്നുള്ള ഫിലിപ്പിനോ തൊഴിലാളികളുടെ പണമയയ്ക്കൽ കഴിഞ്ഞ വർഷം 0.79 ശതമാനം കുറഞ്ഞ് 576.06 മില്യൺ ഡോളറിലെത്തി. 2020 ൽ ഇത് 580.63 മില്യൺ ഡോളറായിരുന്നുവെന്നാണ് റിപ്പോർട്ട്. സെൻട്രൽ ബാങ്ക് ഓഫ്…

ജിടിഡി നടത്തിയ പരിശോധനകളിൽ ഒരാഴ്ച്ചക്കിടെ രേഖപ്പെടുത്തിയത് 26,389 ലംഘനങ്ങൾ

ഫെബ്രുവരി 12 നും 18 നും ഇടയിൽ ജിടിഡി നടത്തിയ പരിശോധനകളിൽ വിവിധ തരത്തിലുള്ള 26,389 ട്രാഫിക് ലംഘനങ്ങൾ രജിസ്റ്റർ ചെയ്തതായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് പ്രഖ്യാപിച്ചു. ലൈസൻസ് ഇല്ലാതെ വാഹനമോടിച്ചതിന്…

പ്രോജക്റ്റ് സൂചികയിൽ ഗൾഫിൽ കുവൈറ്റ് നാലാം സ്ഥാനത്ത്

കുവൈത്തി പ്രോജക്ട് സൂചിക 202 ബില്യൺ ഡോളറിലെത്തി. 0.49 ശതമാനം ഇടിഞ്ഞാണ് 202 ബില്യൺ ഡോളറിലെത്തിയത്. കഴിഞ്ഞ മാസം 203 ബില്യൺ ഡോളറായിരുന്നു. ഗൾഫിൽ നാലാം സ്ഥാനത്താണ് കുവൈറ്റ് ഇപ്പോഴുള്ളത്. ഒന്നാം…

വാക്സിനേഷൻ സെന്ററിൽ അവധി ദിവസങ്ങളിലും വാക്‌സിൻ നൽകും

ഹെൽത്ത് ടീമുകൾ വരാനിരിക്കുന്ന ദേശീയ അവധി ദിവസങ്ങളിൽ വാക്സിനേഷൻ നൽകുന്നത് തുടരുമെന്ന് അധികൃതർ അറിയിച്ചു. അവധി ദിവസങ്ങളിൽ, ഫെബ്രുവരി 27 ഞായറാഴ്ച മുതൽ മാർച്ച് 3 വ്യാഴാഴ്ച വരെ കേന്ദ്രങ്ങൾ പൗരന്മാർക്കും…

കോവാക്സിൻ സ്വീകരിച്ച ഇന്ത്യക്കാർ കുവൈത്തിലേക്ക് എത്തിത്തുടങ്ങി

കുവൈറ്റിൽ യാത്രക്കാർക്കുള്ള എല്ലാ പ്രവേശന നിയന്ത്രണങ്ങളും നീക്കിയതിന് ശേഷമുള്ള ആദ്യ ദിവസം, എയർപോർട്ടിൽ 210 വിമാനങ്ങളിലായി ഏകദേശം 23,000 ആളുകൾ യാത്ര ചെയ്തു. കുവൈറ്റ്‌ അംഗീകാരിക്കാത്ത കൊവാക്സിൻ സ്വീകരിച്ച യാത്രക്കാരും വിമാനത്തിൽ…

കുവൈറ്റ് മൊസാഫർ, ബിൽസലാമ, മുന എന്നീ ആപ്പുകൾ താൽക്കാലികമായി നിർത്തിവച്ചു

കുവൈറ്റ് മൊസാഫർ, ബിൽസലാമ, മുന എന്നീ ആപ്പുകൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ കുവൈറ്റ് മന്ത്രിസഭ തീരുമാനിച്ചു. സസ്‌പെൻഷൻ 2022 ഫെബ്രുവരി 23 ബുധനാഴ്ച മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ആയിരിക്കും. കുവൈത്തിലേക്ക്‌…

കുവൈത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇങ്ങനെ

കുവൈറ്റ് സിറ്റി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1329 പുതിയ കൊറോണ വൈറസ് കേസുകൂടി റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു , ഇതോടെരാജ്യത്ത് വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം…

സർക്കാർ ആശുപത്രികളിലും, ആരോഗ്യ കേന്ദ്രങ്ങളിലും ഭക്ഷണം വിതരണം ചെയ്യാൻ 60 ദശലക്ഷം ദിനാർ

സർക്കാർ ആശുപത്രികളിലും മന്ത്രാലയത്തിന് കീഴിലുള്ള ആരോഗ്യ കേന്ദ്രങ്ങളിലും ഭക്ഷണം വിതരണം ചെയ്യുന്നതിനുള്ള കരാർ ഏറ്റെടുത്ത് ആരോഗ്യ മന്ത്രാലയം. മൂന്ന് ഘട്ടങ്ങളുള്ള ടെൻഡർ കരാറിന് 60 ദശലക്ഷം ദിനാറാകുമെന്നാണ് കരുതുന്നത്. മന്ത്രാലയത്തിന്റെ ആശുപത്രികളിലേക്കും…

കോവിഡ് നിർമാണ മേഖലയെയും സാരമായി ബാധിച്ചു; തൊഴിലാളി ക്ഷാമം രൂക്ഷം

കോവിഡ് വ്യാപനം ആരോഗ്യ മേഖലയ്ക്ക് മാത്രമല്ല, മറ്റ് മേഖലകളെയും ദോഷകരമായി ബാധിച്ചു. കോവിഡ് വ്യാപനം തടയാൻ രാജ്യങ്ങൾ തുനിഞ്ഞിറങ്ങുകയും, ആളുകൾ ജീവിതരീതികളിൽ മാറ്റം വരുത്തുകയും ചെയ്തു. ഇത്തരത്തിൽ വളരെയേറെ പ്രതിസന്ധിയിലായ ഒന്നാണ്…

കുവൈറ്റിൽ മാർച്ച് 10 മുതൽ തണുത്ത കാലാവസ്ഥയ്ക്ക് സാധ്യത

കുവൈറ്റിലെ ചൂടുള്ള കാലാവസ്ഥയ്ക്ക് ശേഷം മാർച്ച് 10 ഓടെ ഒരാഴ്ചത്തേക്ക് തണുത്ത കാലാവസ്ഥ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വെറ്ററൻ കാലാവസ്ഥാ നിരീക്ഷകൻ അഡെൽ അൽ-സദൂൻ. അഗ്രാബ് സീസണിന്റെ മൂന്നാം ഘട്ടത്തിന്റെ ഭാഗമാണ് ഈ…

ദേശീയ അവധി ദിനങ്ങളിൽ സുരക്ഷ ഉറപ്പാക്കാൻ 1,650 പട്രോളിംഗ് ടീമുകൾ

ദേശീയ, വിമോചന ദിന അവധികൾക്കായുള്ള മന്ത്രാലയത്തിന്റെ തയ്യാറെടുപ്പുകൾ സംബന്ധിച്ച പദ്ധതികൾ ചർച്ച ചെയ്യുന്നതിനായി ആഭ്യന്തര മന്ത്രാലയത്തിന്റെ ആക്ടിംഗ് അണ്ടർസെക്രട്ടറി മേജർ ജനറൽ അൻവർ അൽ-ബർജാസ് യോഗം ചേർന്നു. അവധി ദിവസങ്ങളിൽ സുരക്ഷാ…

യാത്രാ നിയന്ത്രണങ്ങൾ നീക്കിയ കുവൈറ്റ് വിമാനത്താവളം വഴി ആദ്യ ദിനം യാത്ര ചെയ്തത് 23,000 യാത്രക്കാർ

കുവൈറ്റിൽ യാത്രക്കാർക്കുള്ള എല്ലാ പ്രവേശന നിയന്ത്രണങ്ങളും നീക്കിയതിന് ശേഷമുള്ള ആദ്യ ദിവസം, എയർപോർട്ടിൽ 210 വിമാനങ്ങളിലായി ഏകദേശം 23,000 ആളുകൾ യാത്ര ചെയ്തു. ഇതിൽ 13,000 പുറപ്പെടലും 10,000 വരവുകളും ഉൾപ്പെടുന്നു.…

ഫോൺ ബില്ല് അടക്കാത്തവർക്ക് കുവൈറ്റിൽ എട്ടിന്റെ പണി വരുന്നു

സേവനം വിച്ഛേദിക്കുന്നത് ഒഴിവാക്കാൻ വരിക്കാരോട് മാർച്ച് 13-ന് മുമ്പ് ലാൻഡ്‌ലൈൻ ടെലിഫോൺ ബില്ലുകൾ അടയ്ക്കാൻ ആവശ്യപ്പെട്ട് കമ്മ്യൂണിക്കേഷൻ മന്ത്രാലയം. വീഴ്ച വരുത്തിയവർ മന്ത്രാലയത്തിന്റെ www.moc.gov.kw എന്ന വെബ്‌സൈറ്റ് വഴിയോ മന്ത്രാലയത്തിന്റെ ഏതെങ്കിലും…

കോവിഡിന്റെ പുതിയ വകഭേദം ‘ ഒമിക്രോണിന്റെ മകൻ’ ഗുരുതര രോഗത്തിന് കാരണമായേക്കുമെന്ന് മുന്നറിയിപ്പ്

കോവിഡിന്റെ പുതിയ വകഭേദം (ഒമിക്രോണിന്റെ മകൻ) ഗുരുതര രോഗത്തിന് കാരണമായേക്കുമെന്ന് . ജാപ്പനീസ് ഗവേഷകരുടെ പഠന റിപ്പോർട്ട് . ‘മകൻ’ (ബിഎ.2) ‘അച്ഛ’നെക്കാൾ (ഒമിക്രോൺ –ബിഎ.1) പ്രശ്നക്കാരനാണെന്ന് കണ്ടെത്തിയത്. ഗവേഷണ പഠനം…

സ്വദേശിവൽക്കരണത്തിലൂടെ രാജ്യം വിട്ടത്, 198,666 തൊഴിലാളികൾ

സെൻട്രൽ അഡ്മിനിസ്ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്റെ റിപ്പോർട്ട് പ്രകാരം കോവിഡ് വ്യാപനത്തിന്റെ വെളിച്ചത്തിൽ പ്രാദേശിക തൊഴിൽ വിപണിയിൽ നിന്ന് പുറത്തുപോകുന്ന പ്രവാസികളുടെ പട്ടികയിൽ ഇന്ത്യൻ, ഈജിപ്ഷ്യൻ തൊഴിലാളികൾ ഒന്നാമത്. തൊഴിൽ നഷ്ടപ്പെട്ട് രാജ്യം…

കുവൈറ്റിൽ ഇന്നു മുതൽ യാത്ര നിയന്ത്രണത്തിലെ ഇളവുകൾ പ്രാബല്യത്തിൽ

കുവൈറ്റിൽ ഇന്നുമുതൽ കോവിഡുമായി ബന്ധപ്പെട്ട യാത്ര നിയന്ത്രണങ്ങളിൽ ഇളവ്. ഇന്നുമുതൽ കുവൈറ്റിലേക്ക് വാക്സിൻ എടുക്കാത്തവർക്കും പ്രവേശിക്കാം. വാക്സിൻ എടുത്തവർക്ക് പിസിആർ ടെസ്റ്റും, ക്വാറന്റൈനും ആവശ്യമില്ല. വ്യോമയാന വകുപ്പിന്റെ ആദ്യത്തെ സർക്കുലറിൽ ഇളവുകൾ…

കുവൈറ്റ് carrefour കമ്പനിയിൽ ഓപ്പൺ ഇന്റർവ്യൂ Feb: 20 &21(ഇന്നും നാളെയും) ന് കൂടുതൽ അറിയാൻ

نحن نوظف!!قم بزيارتنا خلال يومنا المفتوح ولا تفوت فرصة الانضمام إلى عائلتنا في كارفور!حظاً سعيداً! We are Hiring!!Visit us during our open day…