post jobs in kuwait
Posted By editor1 Posted On

കുവൈറ്റിലെ ഇന്നത്തെ ജോലി ഒഴിവുകൾ

ഇൻസ്റ്റ​ഗ്രാം & മീഡിയ ഹാൻഡ്ലർ

ഫോട്ടോ ഷോപ്പ്, ഇല്ല്യൂസ്ട്രേറ്റർ, പ്രീമിയർ പ്രോ എന്നിവ ഉപയോ​ഗിക്കാൻ അറിയണം. രാവിലെ ഒമ്പതു മുതൽ രാത്രി ഏഴുവരെ ജോലി സമയം. കൂടുതൽ വിവരങ്ങൾക്ക് +965-98893941

പേസ്ട്രി ഷെഫ്

ട്രാൻസ്ഫറബിൾ വിസ 18/22 ഉള്ള പേസ്ട്രി ഷെഫിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക്:66401406

റെസ്റ്റോറന്റ് വെയിറ്റേർസ്
കുവൈറ്റിലെ ഒരു റെസ്റ്റോറന്റിലേക്ക് വെയിറ്റേർസിനെ ആവശ്യമുണ്ട്. രണ്ട് ഒഴിവുകൾ ഉണ്ട്. താൽപ്പര്യമുള്ളവർ ബന്ധപ്പെടുക:+965-55976884

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://chat.whatsapp.com/BZn1FjZuXil57lV7tJoLTL

Comments (0)

Leave a Reply

Your email address will not be published. Required fields are marked *