Posted By editor1 Posted On

കുവൈറ്റിൽ സ്ത്രീകളുടെ വസ്ത്രം ധരിച്ചെത്തി ജ്വല്ലറിയിൽ മോഷണശ്രമം ; പ്രവാസി അറസ്റ്റിൽ

കുവൈറ്റിലെ അഹമ്മദി ഗവർണറേറ്റിലെ ഷോപ്പിംഗ് മാളിൽ സ്ത്രീകളുടെ വസ്ത്രം ധരിച്ചെത്തി ജ്വല്ലറിയിൽ മോഷണശ്രമം നടത്തിയ പ്രവാസി അറസ്റ്റിൽ. പ്രവാസിയുടെ രക്ഷപ്പെടാനുള്ള ശ്രമങ്ങൾ തടഞ്ഞ് ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫർ ചെയ്തു.അഹമ്മദി സെക്യൂരിട്ടി ഡയറക്ടറേറ്റിനെ പ്രതിനിധീകരിക്കുന്ന പൊതു സുരക്ഷാ വിഭാഗമാണ് പ്രതിയെ പിടികൂടിയത്. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://chat.whatsapp.com/BZn1FjZuXil57lV7tJoLTL

Comments (0)

Leave a Reply

Your email address will not be published. Required fields are marked *