കുവൈറ്റിൽ സ്കൂൾ ബസ് ഡ്രൈവർമാർക്ക് ക്ഷാമം

പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കേ കുവൈറ്റിൽ സ്കൂൾ ബസ്‌ ഡ്രൈവർമ്മാരുടെ ക്ഷാമം വ്യാപകമായി റിപ്പോർട്ട് ചെയ്യുന്നു. രണ്ടര മാസത്തെ മധ്യ വേനൽ അവധിക്ക്‌ ശേഷം രാജ്യത്തെ ഇന്ത്യൻ വിദ്യാലയങ്ങൾ ഉൾപ്പെടെ എല്ലാ വിദേശ വിദ്യാലയങ്ങളും ഈ ആഴ്ചയോടെ തുറന്ന് പ്രവർത്തിക്കും. എന്നാൽ സ്‌കൂൾ ബസുകളിൽ ഡ്രൈവർമ്മാരെ ലഭിക്കാത്തത്‌ കാരണം പല വിദ്യാലയങ്ങളും പ്രതിസന്ധി നേരിടുകയാണെന്നാണു റിപ്പോർട്ട്‌.കൊറോണ … Continue reading കുവൈറ്റിൽ സ്കൂൾ ബസ് ഡ്രൈവർമാർക്ക് ക്ഷാമം