Posted By editor1 Posted On

കുവൈറ്റ് ജോലി ഒഴിവുകൾ ഇന്ന്(Job vacancy)

കുവൈറ്റില് ഡ്രൈവർ തസ്തികകളിലേക്ക് നിരവധി ഒഴിവുകൾ(Job vacancy)

  • അടിയന്തിരമായി ഒരു മുഴുവൻ സമയ വാൻ ഡ്രൈവറെ ആവശ്യമുണ്ട്. താൽപ്പര്യമുള്ളവർ ബന്ധപ്പെടുക:66394786
  • ഇലക്ട്രോണിക്സ് ടെക്നീഷൻ ഡ്രൈവറെ ആവശ്യമുണ്ട്. താൽപ്പര്യമുള്ളവർ ബന്ധപ്പെടുക: 67634543
  • കുവൈറ്റിൽ അഞ്ച് വർഷത്തിൽ കുറയാത്ത അനുഭവ പരിചയമുള്ള ഹൗസ് ഡ്രവറെ ആവശ്യമുണ്ട്. ഇന്ത്യൻ/ശ്രീലങ്കൻ പൗരന്മാർക്ക് മുൻ​ഗണന. പ്രായം നാൽപ്പത് വയസ്സിൽ കുറവായിരിക്കണം. ഉടൻ ജോലിയിൽ കയറാൻ തയാറായിരിക്കണം. ഇം​ഗ്ലീഷ് ,അറബിക് ഭാഷകളിൽ ഏതെങ്കിലും ഒന്നോ അല്ലെങ്കിൽ രണ്ടുമോ എഴുതാനും വായിക്കാനും സംസാരിക്കാനും അറിഞ്ഞിരിക്കണം. സാധുതയുള്ള കുവൈറ്റ് ലൈസൻസ് നിർബന്ധം. വിസ 18/20 ആയിരിക്കണം. താൽപ്പര്യമുള്ളവർ താഴെകൊടുത്തിരിക്കുന്ന നമ്പറിൽ സിവി അയക്കുകയോ മെസ്സേജ് അയക്കുകയോ ചെയ്യുക.
    66428505
  • തലാബത്തിലേക്ക് ഡെലിവറി ഡ്രൈവർമാരെ ആവശ്യമുണ്ട്. താൽപ്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 51571047

കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/Cm7zdipTgHL03KbEmwZxTU

Comments (0)

Leave a Reply

Your email address will not be published. Required fields are marked *